യുവത്വത്തിന്‍റെ പഞ്ചേന്ദ്രിയങ്ങളെയും വശീകരിച്ച് തന്നിലേക്ക് മാത്രം ആവാഹിക്കുന്ന, എന്നും വിവാദങ്ങള്‍ക്കിടയില്‍ കത്തിനില്‍ക്കുന്ന പോപ്പ് മാദകറാണി ബ്രിറ്റ്നി സ്പിയേഴ്സിന് 2007 ഡിസംബര്‍ രണ്ടിന് 26 വയസ്സു തികഞ്ഞു.
1981 ഡിസംബര്‍ 2 ന് മിസിസിപ്പിയിലാണ് ബ്രിട്നിയുടെ ജനനം നല്ലൊരു ജിംനാസ്റ്റ്യും നര്‍ത്തകിയുമാണ് അവര്‍ അമേരിക്കയിലെ ഏട്ടവും മിക്സച്ച പോപ് ഗായികമാരില്‍ ബിട്ട്നിക്ക് ഇപ്പോല്‍ തന്നെ എട്ടാം സ്ഥാനമുണ്ട് ഇതുവരെ 8.3 കോടി റെക്കൊഡുകളാണ് വിറ്റു പോയത്
ബ്രിറ്റ്, പിറ്റി എന്നീ ഓമനപ്പേരുകളില്‍ അറിയുന്ന ബ്രിറ്റ്നിയുടെ കലാജീവിതം നന്നേ ചെറുപ്പത്തിലേ ആരംഭിച്ചിരുന്നു. നൃത്തവും ജിംനാസ്റ്റിക്കും അഭ്യസിച്ച അവര്‍ എട്ടാം വയസ്സില്‍ സംഗീതത്തില്‍ ആവേശം കയറി പ്രസിദ്ധമായ എം.എം.സിയില്‍ ചെന്നു കയറി. അവിടെ പാടുന്നതിന് പ്രായം തടസ്സം നിന്നപ്പോള്‍ തന്‍റെ 11-ാമത്തെ വയസ്സില്‍ ഇതേ വേദിയില്‍ പാടി പകരം വീട്ടി.
ഹിറ്റ് മീ ബേബി വണ്‍ മോര്‍ ടൈം, ഊപ്സ്.........ഐ ഡിഡ് ഇറ്റ് എഗെയ്ന്‍ തുടങ്ങിയ ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള ഗാനങ്ങള്‍ ലോകം മുഴുക്കെ പണം വാരിക്കൂട്ടുന്പോള്‍ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്നു ബ്രിറ്റ്നി.
റോളിംഗ് സ്റ്റോണ്‍ മാഗസിന്‍റെ മുഖചിത്രത്തില്‍ അടിവസ്ത്രം മാത്രം ധരിച്ച് പ്രത്യക്ഷപ്പെട്ട ബ്രിറ്റ് അമേരിക്കന്‍ ഫാമിലി അസോസിയേഷന്‍റെ എതിര്‍പ്പ് ഏറ്റുവാങ്ങേണ്ടി വന്നു.
പുള്ളി പുലികളെയും പാന്പുകളെയും ഉപയോഗിച്ച് എം.ടി.വിക്ക് വേണ്ടി പാടി ആടിയത് മൃഗസ്നേഹികളുടെ എതിര്‍പ്പും വാങ്ങിക്കൊടുത്തു. ഇതിനിടെ സ്തനശസ്ത്രക്രിയ നടത്തിയെന്ന ഗോസിപ്പുകള്‍ക്കെതിരെയും പൊരുതേണ്ടി വന്നു ബ്രിറ്റിന്.
ലൈംഗികതയുടെ പര്യായമായി മാറിയ ബ്രിറ്റിനെ തേടി 1999ല്‍ എം.ടി.വി യൂറോപ്പ് മ്യൂസിക് അവാര്‍ഡ്, ലോകത്തിലെ 50 സുന്ദര വ്യക്തിത്വങ്ങളില്‍ ഒരാള്‍ എന്നീ അവാര്‍ഡുകള്‍ നേടിയ ശേഷം 2001ല്‍ 100 സെക്സിയെസ്റ്റു വനിതാ മത്സരത്തില്‍ രണ്ടാം സ്ഥാനം. അന്ന് അവര്‍ക്ക് മുന്‍പില്‍ ജന്നിഫര്‍ ലോപ്പസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഇതേ വര്‍ഷം അമേരിക്കന്‍ മ്യൂസിക് അവാര്‍ഡിന്‍റെ അവതാരകയായി. തായ്വാനില്‍ വച്ച് എഫ്.എച്ച്.എം നടത്തിയ 100 സെക്സിയെസ്റ്റു വനിതാ മത്സരത്തില്‍ അഞ്ചാം സ്ഥാനം. ഇതേ മത്സരത്തില്‍ 2004ല്‍ രണ്ടാം സ്ഥാനം നേടി നില മെച്ചപ്പെടുത്തി.
2002ല്‍ പീപ്പിള്‍സ് മാഗസിന്‍ നടത്തിയ മോസ്റ്റ് ഇന്‍ഫ്യൂവന്‍സ്ഡ് പേഴ്സണാലിറ്റി ഓഫ് ദ ഇയറില്‍ നാലാം സ്ഥാനം നേടിയ ജസ്റ്റിന്‍
ിംബര്‍ലെക് ആയിരുന്നു ആദ്യ കാമുകന്‍. ഈ ബന്ധം 1998 മുതല്‍ 2002 വരെ മാത്രമേ നിലനിന്നുള്ളൂ.
2004 സെപ്റ്റംബര്‍ 18ന് കെവിന്‍ ഫെഡറിലിനെ വിവാഹം കഴിച്ചു. 2004ല്‍ വി.എച്ച്.വണ്‍ നടത്തിയ ഹോട്ടസ്റ്റ് ഹോട്ടിയര്‍ നാലാം സ്ഥാനക്കാരനായിരുന്ന കെവിന്‍.
ഇരുപത്തി മൂന്നുകാരനായ മോഡലിനൊപ്പം ചൂടന്‍ ലൈംഗിക രംഗങ്ങള്‍ കട്ട് ചെയ്യാതെ ഒറ്റ ഷോട്ടില്‍ എടുത്തപ്പോള്‍ ബ്രിറ്റിന് സ്വന്തം മാതാവിന്‍റെ എതിര്‍പ്പ് പോലും ഏറ്റു വാങ്ങേണ്ടി വന്നു.
ഇത്തരം വിവാദങ്ങള്‍ ഒന്നുംതന്നെ വകവയ്ക്കാതെ പോപ്പ് ഗാന മേഖലയിലെ റാണിയായ ബിറ്റ്സ് അമേരിക്കന്‍ സാംസ്കാരിക ചിഹ്നമായി ലോകം നിറയുന്നു.
2007 ജനുവരിയില്‍ ചെറിയമ്മ സാന്ദ്ര ബ്രിഡ്ജസ് കോവിങ്ടൊന്‍ സ്നനാര്‍ബുദം മൂലം മരിച്ചതോടെ ബ്രിറ്റ്നിയുടെ സമനില തെറ്റി.മയക്കുമരുന്നിനടിമയായി.ഭ്രാന്തിയെപോലെ അലഞ്ഞു.
കുറച്ചു ദിവസം കഴിഞ്ഞപ്പോല്‍ തലമുടിയാകേ വടിച്ചു കളഞ്ഞ് മൊട്റ്റയായി നയ്ടന്നു ഫെബ്രുവരിയില്‍ കാലിഒഫൊര്‍ണിയയിലെ ചികിത്സാകേന്ദ്രത്തില്‍ സ്വയം എത്തി അവിടെ കഴിഞ്ഞു. കുട്ടികളെ ഭര്ത്താവ് വ് കെവിന്‍ ഫെഡെര്‍ലിന്‍ ആവശ്യപ്പെട്ടതാവാം മാനസിക വിഭ്രാന്തിക്കു കാരമ്ണം എന്നു കരുതുന്നു. അതില്‍ പിന്നെ ബ്രിട് നി തീര്‍ത്തും അവിശ്വസനീയമായാണ് പെരുമാറിയത് .
മാധ്യമ പ്രവര്‍ത്തകരെ ചീത്ത വിളിക്കുക ഫോട്ടോഗ്രാഫറെ കുടകൊണ്ട് കുത്തുക എന്നിങ്ങനെ മാധ്യ കുപ്രസിധി വിളിച്ചു ക്വരുത്തുന്നതെല്ലാം ബ്രിറ്റ്നി ചെയ്തു അപ്പോഴും കുട്ടികളുടെ കാര്യ്ത്തില്‍ നിയ യുദ്ധം തുടര്‍ന്നു.ഒടുവിലല്‍ മാറിമാറി കൂടെ താമസിപ്പിക്കാം എന്നു കോടതി ഉത്തരവിട്ടു.
2007 ഒക്ടൊബറ് മുതല്‍ ഇതും ബ്രിട്ട്നിക്ക് നഷ്ടമായി രണ്ടു കുട്ടികളാണ് അരക്കുള്ളത്.ഈയിടെ ബ്രിട്റ്റ്നി കുട്ടികളെ ദത്തടുജ്ക്കാന്‍ തയാറായിരിക്കുകയാണ്.താനിനി അധികം കാല ജീവിക്കില്ല എന്നൊരു തോന്നല്‍ ബ്രിട്ട്നിക്ക് ഉണ്ട്