പ്രമുഖ സംഗീത സംവിധായകന്‍ കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ചാണ് വിട പറഞ്ഞത്, രവീന്ദ്രന്‍റെ ചില പ്രധാന പാട്ടുകള്‍ :
താരകേ മിഴിയിതളില്‍ കണ്ണീരുമായി... (ചൂള)
പ്രമദ വനം വീണ്ടും ... (ഹിസ് ഹൈനസ് അബ്ദുള്ള)
ഹരി മുരളീ രവം ... (ആറാം തമ്പുരാന്‍)
സുഖമോ ദേവി..., ശ്രീലതികകള്‍ .. (സുഖമോ ദേവി)
രാമകഥാ സാഗരം...., ഗോപാംഗനേ... (ഭരതം)
ഏഴു സ്വരങ്ങളും തഴുകി.. (ചിരിയോ ചിരി)
അഴകേ നിന്‍.. (അമരം)
കണ്ടു ഞാന്‍ മിഴികളില്‍ .. (അഭിമന്യു)
വാനം പാടി ഏതോ തീരങ്ങളില്‍..(ദേശാടനക്കിളി കരയാറില്ല)
ഒറ്റക്കമ്പി നാദം...., തേനും വയമ്പും.... (തേനും വയമ്പും)
ഇന്നുമെന്‍റെ കണ്ണുനീരില്‍... (യുവജനോത്സവം)
രാഗങ്ങളെ..(താരാട്ട്)
ഹൃദയം ഒരു വീണയായ്.. (തമ്മില്‍ തമ്മില്‍)
എന്തിനു വേറൊരു സൂര്യോദയം (മഴയെത്തും മുമ്പേ)
കളഭം തരാം.. (വടക്കും നാഥന്‍)
മഞ്ഞക്കിളിയുടെ...., മൂവന്തി താഴ്വരയില്‍ (കന്‍മദം)
സുന്ദരി.. സുന്ദരി.. (ഏയ് ഓട്ടോ)