സ്വാതിതിരുന്നാളിന്റെ കൃതികള്‍ പദം രാഗം താളം എന്നക്രമത്തില്‍
അതിസുതവര കല്യാണി ആദി
അഹോചിത്ത ശങ്കരാഭരണം മിശ്ര
അലസരപരിതാപം ശ്രുതി മിശ്ര
ആഞ്ജനേയ സവേരി ആദി
ആരാധയാമി ബിലഹരി മിശ്ര
ഭജ ഭജ മാനസ സുന്ധുഭൈരവി ആദി
ഭക്തപാരായണ ശങ്കരാഭരണം മിശ്ര
ഭാരതിമാമാവാ തോടി ആദി
ഭാവദീയകഥ ഭൈരവി ആദി
ഭവദിവിശ്വാസോ മുഖരി ത്രീ
ഭാവയാമീ നന്ദകുമാരം ശ്രീ രൂപ്
ഭാവയാമി രഘുരാമം രാഗമാലിക രൂപ്
ഭവയേ ഗോപ പുഷ്പമാലിക രൂപ്
ഭവയേപത്മനാഭന് മദ്ധ്യമാവതി ആദി
ഭവയേശ്രീഗോപാലം പുന്നാഗവരാളി രൂപ
ഭവയേശ്രീജാനകി ശ്രീരഞ്ജിനി ആദി
ഭോഗീന്ദ്രസായീനാം കുന്ദലവരാളി ജാബ്
ഭുജകസായീനോം യദുകുലകാബോജി രൂപ്
ചാലീയകുഞനാമോ ബ്രിന്ദാവനസാരംഗ ആദി
ചാരുപങ്കജ കാബോജി ആദി
ചിന്തയാമീതി മോഹനം മിശ്ര
ദനിസാമജേന്ദ്ര തൊടി ആദി
ദേവദേവകല്പയാനി നദനമക്രിയ രൂപ
ദേവമാമായി കേദാരഗുള മിശ്ര
ദേവ ദേവ ജഗദീശ്വര പൂര്‍വ്വകല്യാണി ആദി
ദേവ ദേവമാം തൊടി മിശ്ര
ദേവി ജഗജ്ജനി ശങ്കരാഭരണം ആദി
ദേവി പവനി സാവേരി ആദി
ഗംഗേയ വസന ഹമിര്‍കല്യാണി ആദി
ഗോപാലം ബിലഹരി രൂപ്
ഹാഹന്തവംചിതഹം ധന്യാസി ആദി
ഹരസിമുകകാമു മഞ്ചി ആദി
ഇന്ദുമുഖി ശങ്കരാഭരണം ആട്ട
ഇത്തുസാഹസ സൈന്ദവി ആതി
ജഗദീശ പഞ്ച നാഥനമാക്രിയ ആദി
ജഗദീശ സദാ മാമാവ നാട്ടകുറുഞ്ചി ആദി
ജഗദീശ ശ്രീ നാഗ ഗാന്ധാരി ആദി
ജലജ നാഭ കേദാര ഗൗള മിശ്ര
ജനനി മാമവ ഭൈരവി ത്രി
ജനനി പാഹി സുധ സാവേരി ത്രി
ജയ ജയ രഘുരാമ സഹന മിശ്ര
ജയ ജയ രാമ രമണ ദേവ ഗാന്ധാരി ജാബ്
ജയ ജയ പത്മനാഭാ മണിഗംഗു ആദി
ജയ ജയ പത്മനാഭ സരസാംഗി ആദി
കലാ കനി നിലാബരി മിശ്ര
കലയാമി നമന കമനീയ കന്നട മിശ്ര
കലയാമി രഘുരാമം ബേഗാദ മിശ്ര
കലയാമി ശ്രീരാമം ധന്യാസി രൂപ
കലയെ ജെംജൂതി രൂപ
കലയെ പാര്‍വ്വതി നാദം ശങ്കരാഭരണം രൂപ
കലയെ ദേവ ദേവ മലഹരി ജാംബ
കാമജനക ഗൗള ആദി
കമലജാസ്യ ഹൃദ രാഗമാലിക ആദി
കാന്ത തവ ആതന ആദി