Webdunia - Bharat's app for daily news and videos

Install App

അയാളില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, ഗുര്‍മീതില്‍ നിന്ന് ഗര്‍ഭം ധരിക്കാന്‍ സ്ത്രീകള്‍ ആഗ്രഹിച്ചിരുന്നതിന് കാരണം ഇതോ?

ഗുര്‍മീതില്‍ നിന്ന് ഉണ്ടാകുന്ന കുട്ടികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്; സ്ത്രീകളുടെ പ്രതീക്ഷയും അതായിരുന്നു !

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (12:53 IST)
ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ദൈവത്തെ പോലെ കരുതിയിരുന്ന ഗുര്‍മീതിന് ശരീരം സമര്‍പ്പിക്കാന്‍ ആരാധകരായ സ്ത്രീകള്‍ക്ക് സമ്മതമായിരുന്നു പോലും. എന്നാല്‍ നിര്‍ബന്ധിതമായ കീഴ്‌പ്പെടുത്തലുകള്‍ക്ക് വിധേയരായവര്‍ അത് പുറത്ത് പറയാനും മടിച്ചതായും വിവരമുണ്ട്.
 
അതുമാത്രമല്ല ഗുര്‍മീതില്‍ നിന്ന് ഗര്‍ഭം ധരിക്കാനും സ്ത്രീകള്‍ ആഗ്രഹിച്ചിരുന്നതായി ആരോപണം ഉണ്ട്. അതിമാനുഷികമായ ശേഷികള്‍ കുട്ടികള്‍ക്ക് ഉണ്ടാകും എന്ന പ്രതീക്ഷയില്‍ ആയിരുന്നു പലരും ഗുര്‍മീതിന് കീഴടങ്ങിയത്. എന്നാല്‍ ഇത് സംബന്ധിച്ച് ആരും പരസ്യമായി പരാതികള്‍ ഒന്നും  ഉന്നയിച്ചിട്ടില്ല.
 
ദേരയിലെ ഭൂഗര്‍ഭ രഹസ്യ അറയില്‍ വലിയ സ്‌ക്രീന്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നത്രെ. സ്ത്രീകളുമൊത്ത് രതിക്രീഡിയില്‍ ഏര്‍പ്പെടുമ്പോളും അശ്ലീല ചിത്ര പ്രദര്‍ശനം തുടരുമത്രെ.
റാം റഹീം സിങിനെതിരെ പരാതി നല്‍കിയ സ്ത്രീയും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

ഒരു ഗഡു ക്ഷേമ പെൻഷൻ (1600 രൂപ) കൂടി അനുവദിച്ചു: അടുത്ത ബുധനാഴ്ച മുതൽ വിതരണം ചെയ്യും

ഇന്ന് മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കള്ളനോട്ടു കേസിൽ ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിലായി

അടുത്ത ലേഖനം
Show comments