Webdunia - Bharat's app for daily news and videos

Install App

ഇന്നത്തെ രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം വരുത്തണമെന്ന് രജനികാന്ത്

കര്‍ണാടകയില്‍ നിന്ന് വന്ന എന്നെ നിങ്ങള്‍ തമിഴനാക്കി, തനിക്കെതിരെയുള്ള അഭ്യൂഹങ്ങള്‍ക്ക് നടന്റെ മറുപടി

Webdunia
വെള്ളി, 19 മെയ് 2017 (11:03 IST)
തമിഴ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും സൂചനകള്‍ നല്‍കി നടന്‍ രജനികാന്ത്. കോടമ്പാക്കത്ത് രാഘവേന്ദ്ര മണ്ഡപത്തില്‍ ആരാധകരുമായി നാലുദിവസമായി തുടരുന്ന കൂടിക്കാഴ്ചയിൽ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള സൂചനകൾ താരം നല്‍കിയിട്ടുണ്ട്. 
 
കൂടിക്കാഴ്ചയുടെ അവസാന ദിവസമായ ഇന്ന് അദ്ദേഹം പറഞ്ഞത് ഇന്നത്തെ രാഷ്ട്രീയ സംവിധാനത്തിൽ മാറ്റം വരണമെന്നും ഇന്നത്തെ രാഷ്ട്രീയ സംവിധാനം ജനങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല. അവർക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. ഇതിൽ മാറ്റം വരണമെന്നും രജനി അഭിപ്രായപ്പെട്ടു.
 
23 വര്‍ഷം ഞാന്‍ കര്‍ണാടകയില്‍ ജീവിച്ചു. എന്നിട്ടും ഞാന്‍ പുറത്ത് നിന്ന് വന്നവനാണെന്നാണ് പലരും പറയുന്നു.കര്‍ണാടകയില്‍ നിന്ന് വന്ന എന്നെ നിങ്ങള്‍ തമിഴനാക്കി. പലര്‍ക്കും എതിര്‍പ്പുകളുണ്ടായിരിക്കും. ഇപ്പോഴ് ഈ അതിര്‍പ്പുകളായിരിക്കും രാഷ്ട്രീയത്തിന്റെ മൂലധനം എന്ന് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാത്തിനും ഒരു സമയമുണ്ട് അത് വരെ നിങ്ങള്‍ കാത്തിരിക്കണം എന്നും രജനി കാന്ത് പറഞ്ഞു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments