Webdunia - Bharat's app for daily news and videos

Install App

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗിനുള്ളില്‍ പാമ്പ്; ഞെട്ടിവിറച്ച് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗിനുള്ളില്‍ പാമ്പ്; പേടിച്ചുവിറച്ച് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും

Webdunia
ബുധന്‍, 22 നവം‌ബര്‍ 2017 (11:17 IST)
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗിനുള്ളില്‍ പാമ്പ്. തെലുങ്കാനയിലെ ജഗിത്യലയിലുള്ള ലമ്പടി‌പള്ളി സ്കൂളിലാണ് പാമ്പ് പരിഭ്രാന്തി വിതച്ചത്. പ്രവീണ്‍ എന്ന വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും പാമ്പ് പുറത്ത് ചാടിയതോടെ അദ്ധ്യാപകരും വിദ്യാര്‍ത്ഥിക്കളും പരക്കം പായുകയായിരുന്നു. തുടര്‍ന്ന് പാമ്പ് പിടിത്തക്കാരെത്തുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു.
 
ബുക്കെടുക്കാനായി ബാഗിനുള്ളില്‍ കയ്യിട്ട വിദ്യാര്‍ത്ഥിക്ക് തണുത്തതെന്തോ കയ്യില്‍ തടഞ്ഞു. എന്താണെന്നറിയാന്‍ പുറത്തേക്കു വിലിച്ചെടുത്തപ്പോഴാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് അലറിക്കരഞ്ഞ വിദ്യാര്‍ത്ഥിയുടെ കൂടെ ക്ലാസില്‍ ഉണ്ടായിരുന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഇറങ്ങിയോടി. ശേഷം ചില അദ്ധ്യാപകര്‍ ധൈര്യം സംഭരിച്ചു ബാഗുകള്‍ പരിശോധിച്ചപ്പോള്‍ വീണ്ടും പാമ്പിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പാമ്പ് പിടുത്തക്കാരെ വിവരം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

അടുത്ത ലേഖനം
Show comments