Webdunia - Bharat's app for daily news and videos

Install App

ഗുരു മഹോത്സവ് ചടങ്ങില്‍ സ്ത്രീകളെകൊണ്ട് കാല് കഴുകിച്ചു; ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി വിവാദത്തില്‍

ഗുരു മഹോത്സവ് ചടങ്ങില്‍ സ്ത്രീകളെകൊണ്ട് കാല് കഴുകിച്ചു; മുഖ്യമന്ത്രി വിവാദത്തില്‍

Webdunia
തിങ്കള്‍, 10 ജൂലൈ 2017 (12:35 IST)
ഗുരു മഹോത്സവ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഝാര്‍ണ്ഡ് മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ രഘുബര്‍ ദാസ് സ്ത്രീകളെ കൊണ്ട് കഴുകിച്ചത് വിവാദത്തില്‍. മുഖ്യമന്ത്രിയുടെ നടപടി ലജ്ജാകരമാണെന്നും അദ്ദേഹം മാപ്പുപറയണമെന്നും കോണ്‍ഗ്രസ് നേതാവ് ശോഭ ഓജ ആവശ്യപ്പെട്ടു.  
 
മന്ത്രിയുടെ ഈ പ്രവര്‍ത്തി സ്ത്രീ വിരുദ്ധ നിലപാട് പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വനിതാ പ്രവര്‍ത്തക സന്ധ്യ പ്രതികരിച്ചു. ഒരു മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന് എങ്ങനെ ഇത് ചെയ്യാന്‍ കഴിഞ്ഞു. ഇത്തരം പരിപാടിയില്‍ അദ്ദേഹം എന്തിന് പങ്കെടുത്തുവെന്നും അവര്‍ ചോദിച്ചു. സ്ത്രീ വിരുദ്ധ നിലപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ മാത്രമേ ഇതുകൊണ്ട് സാധിക്കൂവെന്നും അവര്‍ പറഞ്ഞു. പൂക്കള്‍ നിറച്ച താലത്തില്‍ കയറിനിന്ന ദാസിന്റെ പാദങ്ങള്‍ സ്ത്രീകള്‍ കഴുകുന്ന ദൃശ്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യപിക്കാന്‍ സുഹൃത്ത് കൊണ്ടുവന്നത് എലിവിഷം ചേര്‍ത്ത ബീഫ്; കോഴിക്കോട് യുവാവ് ഗുരുതരാവസ്ഥയില്‍

ഭാവഗായകന്‍ ആലപിച്ച ഗാനങ്ങള്‍ വരും തലമുറകളുടെയും ഹൃദയത്തെ സ്പര്‍ശിക്കും: പി ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

Boby Chemmanur: 'ഇനിയെങ്കിലും വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കുക'; പൊലീസിന്റെ 'ലോക്കില്‍' ബോബി അസ്വസ്ഥന്‍

P Jayachandran: ജയചന്ദ്രന്റെ സംസ്‌കാരം നാളെ വൈകിട്ട്; ഇന്ന് തൃശൂരില്‍ പൊതുദര്‍ശനം

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; ഉത്തരവ് കേട്ട് പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു

അടുത്ത ലേഖനം
Show comments