ജിഷ്ണു കേസ് സിബിഐ ഏറ്റെടുക്കില്ല

ജിഷ്ണു കേസ് ഏറ്റെടുക്കില്ലെന്ന് സിബിഐ സുപ്രിംകോടതിയെ അറിയിച്ചു

Webdunia
വ്യാഴം, 9 നവം‌ബര്‍ 2017 (12:04 IST)
വിവാദമായ ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് സിബിഐ വ്യക്കമാക്കി. കേസ് ഏറ്റെടുക്കില്ലെന്ന നിലപാട് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. ജിഷ്ണുക്കേസ് അന്തര്‍ സംസ്ഥാന കേസ് അല്ലാത്തതിനാല്‍ ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നാണ് സി ബി ഐ അറിയിച്ചത്.
 
ഈ കേസ് സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സിബിഐ വിശദീകരണം നല്‍കി. അതേസമയം, സിബിഐയുടെ നിലപാട് നിരാശാജനകമാണെന്ന് സുപ്രീം കോടതി പ്രതികരിച്ചു. നിലപാട് രേഖാമൂലം അറിയിക്കാന്‍ സിബിഐയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

Rahul Mamkootathil: രണ്ടാം ബലാംത്സംഗ കേസില്‍ രാഹുലിനു തിരിച്ചടി; അറസ്റ്റിനു തടസമില്ല

രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തട്ടും, നടി റിനിക്ക് വധഭീഷണി, പോലീസിൽ പരാതി നൽകി

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

അടുത്ത ലേഖനം
Show comments