നിന്നോടെനിക്ക് തോന്നുന്നത് പുച്ഛം മാത്രം: ഹൻസിക

നിന്നോട് പുച്ഛം തോന്നുന്നു: ഹൻസിക

Webdunia
വെള്ളി, 27 ഒക്‌ടോബര്‍ 2017 (12:26 IST)
ഹിന്ദി സീരിയൻ താരവും ബിഗ് ബോസ് സീസൺ പതിനൊന്നിലെ മത്സരാർത്ഥിയുമായ ഹീന ഖാൻ ആണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. തെന്നിന്ത്യന്‍ നടിമാരെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയതിന്റെ പേരിലാണ് ഹീന മറ്റു താരങ്ങളിൽ നിന്നും സോഷ്യൽ മീഡിയകളിൽ നിന്നും പൊങ്കാല ഏറ്റുവാങ്ങുന്നത്. 
 
ഇപ്പോഴിതാ, തെന്നിന്ത്യൻ താരസുന്ദരി ഹൻസിക ഹീനയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. പല ബോളിവുഡ് നടിമാരും അവരുടെ അഭിനയ ജീവിതം തുടങ്ങിയത് സൗത്ത് ഇന്ത്യന്‍ സിനിമകളിലാണെന്ന കാര്യം അവർക്കറിയാത്തതാണോയെന്നും തെന്നിന്ത്യൻ നടിമാരെ തരം താഴ്ത്താന്‍ ശ്രമിച്ച നിങ്ങളോട് പുച്ഛം മാത്രമാണ് തോന്നുന്നതെന്നും ഹൻസിക വ്യക്തമാക്കി. ട്വിറ്റർ വഴിയായിരുന്നു താരത്തിന്റെ പ്രതികരണം.
 
ആരാധകരെ കയ്യിലെടുക്കാനും സിനിമയില്‍ പിടിച്ചു നില്‍ക്കാനും തെന്നിന്ത്യന്‍ നായികമാര്‍ക്ക് അല്പവസ്ത്രധാരണവും ഗ്ലാമറസും ആയാല്‍ മാത്രമേ സാധിക്കൂ എന്ന് ഹീന ബിഗ് ബോസിന്റെ ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നു. ഇതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

അടുത്ത ലേഖനം
Show comments