Webdunia - Bharat's app for daily news and videos

Install App

പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന്​ തീവ്രവാദികളെ സൈന്യം വധിച്ചു

പുൽവാമയിൽ സൈന്യം മൂന്ന്​ തീവ്രവാദികളെ വധിച്ച​ു

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (07:54 IST)
ജമ്മുകശ്​മീരിലെ പുൽവാമ ജില്ലയിൽ വീണ്ടും ഏറ്റുമുട്ടല്‍. മൂന്ന്​ പ്രാദേശിക ലഷ്​കറെ ത്വയിബ പ്രവർത്തകരെ സൈന്യം വധിച്ചു. ബുധനാഴ്​ച രാത്രി ​​െവെകിയാണ്​ ഏറ്റുമുട്ടൽ ആരംഭിച്ചത്​. കൊല്ലപ്പെട്ടവരില്‍ നിന്ന്​ എ.കെ. 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയതായും സൈന്യം അറിയിച്ചു.
 
കകപൊറയിലെ ന്യൂ ​േകാളനിയിൽ തീവ്രവാദികൾ വാഹനത്തിൽ സഞ്ചരിക്കുന്നത്​ ക​ണ്ടതിനെ തുടർന്ന്​ നടന്ന പരിശോധനയിലാണ്​ ഏറ്റമുട്ടൽ ഉണ്ടായത്​​. ഏറ്റുമുട്ടൽ വാർത്ത പരന്നപ്പോൾ പ്രദേശത്തെ നാട്ടുകാർ സംഘടിച്ച്​ സുരക്ഷാ സേനക്ക്​ നേരെ കല്ലെറിഞ്ഞതായു,​ സൈനിക അധികൃതർ പറഞ്ഞു. 
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

എന്തിനാണ് ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത്, ഇന്ത്യയ്ക്ക് അവരുടെ കാര്യം നോക്കാനറിയാം, ആപ്പിള്‍ ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത് തടയാന്‍ ട്രംപിന്റെ ശ്രമം

മെഡിക്കല്‍ കോളേജും മ്യൂസിയവും സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കുക; കൂട്ടത്തോടെ ചുറ്റിത്തിരിയുന്ന തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ സാധ്യത

പോയി ക്ഷമ ചോദിക്കു: കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിയോട് സുപ്രീംകോടതി

വെറും ഊഹാപോഹങ്ങൾ മാത്രം, പ്രചാരണങ്ങൾ വ്യാജം, കിരാന ഹില്ലിൽ ആണവ വികിരണ ചോർച്ചയില്ല

അടുത്ത ലേഖനം
Show comments