Webdunia - Bharat's app for daily news and videos

Install App

പൊതുവേദിയില്‍ വനിതാ നേതാവിന്റെ കൈയ്യില്‍ കയറി പിടിച്ചു; കോണ്‍ഗ്രസ് നേതാവിന് കിട്ടിയത് എട്ടിന്റെ പണി !

പൊതുവേദിയില്‍ വനിതാ നേതാവിന്റെ കൈയ്യില്‍ കയറി പിടിച്ചു: വിവാദങ്ങള്‍ക്കിടയില്‍ ടി പി രമേഷ്

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (10:40 IST)
സ്വാതന്ത്ര ദിനാഘോഷ പരിപാടിക്കിടയില്‍ വനിത എംഎല്‍സിയുടെ കൈയ്യില്‍ പിടിച്ച കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു. സംഭവത്തെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ടി പി രമേഷ് രാജിയ്ക്ക് തയ്യാറായത്. 
 
എംഎല്‍സി വീണ അച്ചയ്യയുടെ കൈയില്‍ രമേഷ് പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയില്‍ പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ നേതാവിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നടക്കം രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് കര്‍ണാടക സില്‍ക്ക് മാര്‍ക്കറ്റിംഗ് ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഇദ്ദേഹം രാജിവെച്ചത്.
 
സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി ധര്‍മസ്ഥലയില്‍ ആരോഗ്യ ക്യാമ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിനിടയിലായിരുന്നു ടിപി രമേഷ് വീണയുടെ കൈയ്യില്‍ കയറി പിടിച്ചത്. രമേഷ് തന്റെ കൈയ്യില്‍ കയറി പിടിക്കുകയും, തടി കുറഞ്ഞെന്ന് പറയുകയും ചെയ്‌തെന്ന് ഇവര്‍ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ട്; സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

ജോലി അന്വേഷിക്കുന്നവരാണോ? യുഎഇയിലേക്ക് 200 സെക്യൂരിറ്റിമാരെ ആവശ്യമുണ്ട്

താന്‍ പ്രസിഡന്റാകും മുന്‍പ് തന്നെ യുദ്ധം നിര്‍ത്തണമെന്ന് ഇസ്രായേലിനോട് ഡൊണാള്‍ഡ് ട്രംപ്

തെക്കന്‍ തമിഴ് നാടിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമ്മയിലെ കൂട്ടരാജി; അവര്‍ ചെയ്ത തെറ്റിന് മാപ്പുപറഞ്ഞ് തിരികെ കസേരയില്‍ വന്നിരിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് സുരേഷ്‌ഗോപി

അടുത്ത ലേഖനം
Show comments