Webdunia - Bharat's app for daily news and videos

Install App

മാതാപിതാക്കളുടെ അശ്ശീലചിത്രങ്ങള്‍ ആവശ്യപ്പെട്ടു, മകന്‍ അത് നല്‍കി, പിന്നെ സംഭവിച്ചത് ഇങ്ങനെ !

മാതാപിതാക്കളുടെ അശ്ശീലചിത്രങ്ങള്‍ നല്‍കി; പിന്നെ നടന്നത് ആരെയും ഞെട്ടിക്കും !

Webdunia
ശനി, 27 മെയ് 2017 (14:36 IST)
മാതാപിതാക്കളുടെ അശ്ശീലചിത്രങ്ങള്‍ ആവശ്യപ്പെട്ട മകന്റെ സുഹൃത്തിനെതിരേ ബംഗലൂരു നിവാസികളായ ഭാര്യയും ഭര്‍ത്താവും പരാതി കൊടുത്തു. 13 കാരന്‍ മകന്റെ ഫേസ്ബുക്ക് സുഹൃത്തിനെതിരെയാണ് പരാതി. തേജല്‍ പട്ടേല്‍ എന്നയാള്‍ക്കെതിരെയാണ് പരാതി. ഒരു വര്‍ഷമായി ഇയാള്‍ മകന്റെ ഫേസ്ബുക്ക് സുഹൃത്താണെന്ന് മാതാപിതാക്കള്‍ പറയുന്നു. 
 
തങ്ങളുടെ സ്വകാര്യചിത്രങ്ങള്‍ ഇയാളുടെ പക്കല്‍ ഉണ്ടെന്നും അത് വെച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന്  പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മകനില്‍ നിന്ന് മാതാപിതാക്കളുടെ സ്വകാര്യചിത്രങ്ങള്‍ കൈവശപ്പെടുത്തിയ ഇയാള്‍ ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ അവ സോഷ്യല്‍ മീഡിയയില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇവര്‍ പറയുന്നു.
 
സംഭവമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തേജസ് പട്ടേല്‍ 13 കാരന് ഫേസ്ബുക്കിലൂടെ പല അശ്ശീല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയച്ചിരുന്നതായി കണ്ടെത്തി. ആണ്‍കുട്ടി പോര്‍ണോഗ്രഫിക്ക് അടിമയാകുകയായിരുന്നുവെന്നും ഒരു ദിവസം 8 മുതല്‍ 10 മണിക്കൂറുകള്‍ വരെ ഓണ്‍ലൈനില്‍ ചെലവഴിച്ചിരുന്നതായും കണ്ടെത്തി. തേജസ് ഇതുപോലെ നിരവധി കുട്ടികളെ വലയില്‍ വീഴ്ത്തിയതായു കണ്ടെത്തി.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments