Webdunia - Bharat's app for daily news and videos

Install App

മുംബൈയിലെ ബഹുനില മന്ദിരത്തില്‍ വന്‍ തീപിടുത്തം; കുടുങ്ങിയവരില്‍ ഐശ്വര്യ റായുടെ മാതാവും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കുടുംബവും

മുംബൈയിലെ ബഹുനില മന്ദിരത്തില്‍ വന്‍ തീപിടുത്തം; കുടുങ്ങിയവരില്‍ ഐശ്വര്യ റായുടെ മാതാവ്

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (12:27 IST)
ബാന്ദ്രയിലെ ബഹുനിലമന്ദിരത്തില്‍ വന്‍ തീപിടുത്തം. ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചന്റെ മാതാവ് ഉള്‍പ്പടെ പ്രമുഖര്‍ താമസിക്കുന്ന ബാന്ദ്രയിലെ ലാ മെര്‍ കെട്ടിടത്തിലാണ്  തീ പിടുത്തമുണ്ടായത്. പടിഞ്ഞാറന്‍ ബന്ദ്രായില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ പതിമൂന്നാം നിലയിലാണു തീ പിടുത്തം ഉണ്ടായത്. 
 
തീപടര്‍ന്നതിനു പിന്നാലെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. വിവരമറിഞ്ഞയുടന്‍ ഐശ്വര്യ റായ്യും ഭര്‍ത്താവ് അഭിഷേക് ബച്ചനും സ്ഥലത്തെത്തി. സച്ചിന്‍ തെന്‍ഡുല്‍ക്കാറുടെ ഭാര്യ അഞ്ജലിയുടെ മാതാപിതാക്കളും ഇതേ കെട്ടിടത്തിന്റെ 12 നിലയിലാണു താമസം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂത്ത് കോൺഗ്രസിനുള്ളിൽ കട്ടപ്പ, രാഹുലിനെ പുറകിൽ നിന്നും കുത്തി, എല്ലാത്തിനും പിന്നിൽ അബിൻ വർക്കി, പോര് രൂക്ഷം

Kerala Rain: താൽക്കാലിക അവധി മാത്രം, 26 മുതൽ മഴ കനക്കും

നിങ്ങളുടെ ഫോണ്‍ ബാറ്ററിയുടെ ആയുസ് നീട്ടാന്‍ ഈ പത്തുകാര്യങ്ങള്‍ ചെയ്യാം

പിജി ദന്തല്‍ കോഴ്‌സ് പ്രവേശനം: ഓണ്‍ലൈനായി അപേക്ഷിക്കാം

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടി കേരളം; 105 കാരനോടു വീഡിയോ കോളില്‍ സംസാരിച്ച് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments