Webdunia - Bharat's app for daily news and videos

Install App

മോദിക്കിന്ന് പിറന്നാള്‍: രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ട് ഉദ്ഘാടനം ചെയ്യും

മോദിക്കിന്ന് പിറന്നാള്‍ !

Webdunia
ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (10:32 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറുപത്തിയെഴാം പിറന്നാളിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിക്കും.ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ അണക്കെട്ടാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്ന സര്‍ദാര്‍ സരോവര്‍.    
 
ഗുജറാത്തിലെ നര്‍മദാ നദിയില്‍ നവഗാമിന് സമീപമാണ് 138 മീറ്റര്‍ ഉയരമുള്ള ഈ അണക്കെട്ട്. 56 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തിന്റെ ഭാഗമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും പാര്‍ട്ടിയും സേവാദിനമായി ആചരിക്കുകയാണ്.
 
സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ഇന്ന് സേവാദിവസ് പരിപാടികള്‍ സംഘടിപ്പിക്കും. റാഞ്ചിയില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ സേവാ ദിവസ പരിപാടികള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. അരുണ്‍ ജെയ്റ്റ്‌ലി കിര്‍തി നഗറിലും പ്രകാശ് ജാവദേക്കര്‍ മുംബൈയിലും, പീയുഷ് ഗോയല്‍ ചെന്നൈയിലും സേവാ ദിവസ് ഉദ്ഘാടനം ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജാനകിയെന്ന പേരിന് എന്താണ് പ്രശ്നം?, സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

പുസ്തകം എഴുതിയതുകൊണ്ടോ, സിനിമയില്‍ അഭിനയിച്ചതുകൊണ്ടോ ആരും സാസ്‌കാരിക പ്രവര്‍ത്തകരാകില്ല: ജോയ് മാത്യു

കേരള ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; ആറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

കെട്ടിക്കിടക്കുന്ന ഫയലുകള്‍ അതിവേഗം തീര്‍പ്പാക്കണം; അദാലത്തിനു ആവശ്യമായ വകുപ്പുതല ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

സാധ്യത തുടര്‍ഭരണത്തിനു തന്നെ; മുന്നണി മാറ്റം വേണ്ടെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments