Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐഎസ് ഭീകരരുടെ കേന്ദ്രത്തിൽ ബോംബാക്രമണം; 20 മലയാളികൾ കൊല്ലപ്പെട്ടു

യുഎസ് ബോംബാക്രമണം: 20 മലയാളി ഐഎസുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഐഎസ് ഭീകരരുടെ കേന്ദ്രത്തിൽ ബോംബാക്രമണം; 20 മലയാളികൾ കൊല്ലപ്പെട്ടു
, വെള്ളി, 14 ഏപ്രില്‍ 2017 (11:17 IST)
അഫ്ഗാന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരരുടെ കേന്ദ്രത്തില്‍ യു എസിന്റെ ബോംബാക്രമണം. ആക്രമണത്തിൽ 20 മലയാളി ഐസുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇരുപതോളം പേർ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ.
 
ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ജിബിയു-43 എന്ന കൂറ്റന്‍ ബോംബ് ഉപയോഗിച്ച് യുഎസ് ഐഎസ് കേന്ദ്രത്തില്‍ ആക്രമണം നടത്തിയത്. കേരളം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവര്‍ ഇവിടെ ഉണ്ടായിരുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാതാപിതാക്കളെ വെട്ടിനുറുക്കിയ വീട്ടിലേക്ക് പുഞ്ചിരിയോടെ കേഡൽ വീണ്ടും