Webdunia - Bharat's app for daily news and videos

Install App

യുപിയില്‍ പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു; മു​ൻ ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ചേര്‍ന്ന് അ​ധ്യാ​പി​ക​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി

അ​ധ്യാ​പി​ക​യെ മു​ൻ ഭ​ർ​ത്താ​വും കൂ​ട്ടു​കാ​രും കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി

Webdunia
ശനി, 30 സെപ്‌റ്റംബര്‍ 2017 (19:43 IST)
അ​ധ്യാ​പി​ക​യെ മു​ൻ ഭ​ർ​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര ജി​ല്ല​യിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. ക​ഴി​ഞ്ഞ 25 ന് അ​ൽ​ഹാ​യ്പു​ർ-​ഗോ​ൺ​ഗ റോ​ഡി​ൽ റ​യ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു പീ​ഡ​നം ന​ട​ന്ന​ത്. 
 
സ്കൂ​ള്‍ വിട്ടശേഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ധ്യാ​പി​ക​യെ കാറില്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യാ​ണ് മ​ഥു​ര സ്വ​ദേ​ശി​യാ​യ മു​ൻ ഭ​ർ​ത്താ​വും മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ചേ​ർന്ന് പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യു​ടെ മു​ൻ​ഭ​ർ​ത്താ​വിനേയും ഒ​രു സു​ഹൃ​ത്തിനേയും പൊലീസ് അ​റ​സ്റ്റ് ചെയ്തു. 
 
2014 ലാണ് ത​ന്‍റെ വി​വാ​ഹം ന​ട​ന്ന തെന്ന്  അ​ധ്യാ​പി​ക പൊലീസിനോട് പറഞ്ഞു. സ്ത്രീ​ധ​നം ചോ​ദി​ച്ച് തന്നെ അയാള്‍ നിരന്തരം പീ​ഡിപ്പിച്ചിരുന്നതായും അത് സഹിക്കാന്‍ കഴിയാതെയാണ് 2016 ൽ ​വി​വാ​ഹ മോ​ചി​ത​യാ​യെ​ന്നും ഇ​വ​ർ പൊ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​ഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments