തന്നെ 23 പേര് പീഡിപ്പിച്ചു, കൂട്ടബലാത്സംഗം സര്‍ക്കാര്‍ പവര്‍ഹൗസില്‍ വച്ച് ; വെളിപ്പെടുത്തലുമായി പെണ്‍കുട്ടി
21 കാരിയെ തട്ടിക്കൊണ്ടുപോയി 23 പേര് പീഡിപ്പിച്ചു !
തലസ്ഥാനത്ത് 23കാരിയെ രാജസ്ഥാനിലേയ്ക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. രണ്ട് പേര് ചേര്‍ന്ന് കാറിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ജയ്പൂരിലേയ്ക്കുള്ള ബസ് കാത്തുനില്‍ക്കവെയായിരുന്നു സംഭവം.
രാജസ്ഥാനിലെ ബികാനീറിലെത്തിച്ച് തന്നെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നുവെന്നും പിന്നീട്
സര്‍ക്കാര്‍ പവര്‍ സ്റ്റേഷനിലെത്തിച്ച് വീണ്ടും പീഡിപ്പിച്ചുവെന്നും യുവതി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.