യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ചു, ക്രൂര മര്‍ദ്ദനം ‘ജയ് ശ്രീറാം’ വിളികളോടെയെന്ന് ദൃക്‌സാക്ഷികള്‍

‘ജയ് ശ്രീറാം’ വിളികളോടെ യുവാവിന് മര്‍ദ്ദനം

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2017 (10:11 IST)
വിവാഹിതയായ സ്ത്രീയോടൊപ്പം ഹോട്ടലില്‍ കണ്ടെന്നതിന്റെ പേരില്‍ 25 കാരനായ മുസ്‌ലിം യുവാവിനെ ജനക്കൂട്ടം ക്രൂര മര്‍ദ്ദനത്തിനിരയാക്കി. രാജസ്ഥാനിലാണ് ലോകത്തെമൊത്തം നടുക്കിയ ഈ സംഭവം നടന്നത്. ‘ജയ് ശ്രീറാം’ വിളികളോടെയായിരുന്നു സംഘത്തിന്റെ അക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
 
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ബലോത്ര നഗരത്തിലാണ് സംഭവം. ജാലോര്‍ ജില്ലയിലെ തെഹ്‌സില്‍ സാലിയ സ്വദേശിയായ പഹദു ഖാനെയാണ് ആള്‍ക്കൂട്ടം നഗ്നനാക്കി മര്‍ദ്ദിച്ചത്. പഹ്ദു ഖാന്‍ ജോലി ചെയ്യുന്ന ഗാരേജ് ഉടമയുടെ ഭാര്യയോടൊപ്പം ഹോട്ടലില്‍ കണ്ടതിനെത്തുടര്‍ന്നായിരുന്നു സംഘം യുവാവിനെ മര്‍ദ്ദിച്ചതെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

അടുത്ത ലേഖനം
Show comments