ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച കാമുകന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം: 23കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു
ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചു; ഒടുവില്‍ യുവതി അത് ചെയ്തു; പക്ഷേ സംഭവിച്ചതോ !
കാമുകന്റെ ജനനേന്ദ്രിയം മുറിച്ച 23കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിക്കാനും
ലൈംഗികബന്ധത്തിലേര്‍പ്പെടാനും വിസമ്മതിച്ച കാമുകന്റെ ജനനേന്ദ്രിയം യുവതി മുറിച്ചിരുന്നു.
സംഭവത്തില്‍ തെരുവ് കച്ചവടക്കാരനായ രവി എന്നയാളെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. 23 കാരിയായ യുവതിയാണ് കൃത്യം ചെയ്തത്. ഔട്ടര്‍ ദല്‍ഹിയിലെ മംഗോല്‍പുരിയിലെ യുവതിയുടെ വീട്ടില്‍ വെച്ചാണ് സംഭവം ഉണ്ടായത്. നാല് വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.