വഴക്ക് തീര്‍ക്കാന്‍ ഇടപ്പെട്ടു ശേഷം യുവാവിന് സംഭവിച്ചത് ഇങ്ങനെ...
വഴക്ക് തീര്‍ക്കാന്‍ ഇടപ്പെട്ടു ശേഷം യുവാവിന് പറ്റിയത് ഇങ്ങനെ
വെടിയുണ്ട തലച്ചോറ് തുളച്ച് കയറിയിട്ടും യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. സഞ്ജയ് എന്ന 24കാരനാണ് അത്ഭുതകരമായി രക്ഷപെട്ടത്. കഴിഞ്ഞ ജനുവരിയില്‍ ഒരു വഴക്ക് തീര്‍ക്കാന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് സഞ്ജയ്ക്ക് വെടിയേറ്റത്. വെടിയേറ്റപ്പോള്‍ വെടിയുണ്ട തലച്ചോറ് തുളച്ച് അകത്ത് കയറിയിരുന്നു.
തുടര്‍ന്ന് ഇയാളെ പൂനെയിലെ റൂബി ഹാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയുടെ ഫലമായാണ് സഞ്ജയ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്നത്. സെറിബ്രത്തെയും സെറിബല്ലത്തെയും വേര്‍തിരിക്കുന്ന ഭാഗം വരെ വെടിയുണ്ട തുളഞ്ഞ് കയറിയിരുന്നു. സി ടി സ്‌കാന്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്ന് അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് വെടിയുണ്ട നീക്കം ചെയ്തത്.