Webdunia - Bharat's app for daily news and videos

Install App

വിദ്യാര്‍ത്ഥിനിയെ അഞ്ച് ആണ്‍‌കുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കുത്തിക്കൊന്നു

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (09:42 IST)
ഉത്തര്‍പ്രദേശില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാലിയ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. മാസങ്ങളോളം പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചതിന് ശേഷം ഈ ചൊവ്വാഴ്ച്ചയാണ് കൊലപാതകം നടത്തിയത്. 
 
രാഗിണി എന്ന വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തലവന്‍റെ മകനാണ് കൊലപാതകത്തിലെ പ്രധാന പ്രതി. പെണ്‍കുട്ടിയെ മാസങ്ങളോളം പ്രതി ഭീക്ഷണിപ്പെടുത്തുകുയം മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഗ്രാമത്തലവനോട് പറഞ്ഞപ്പോള്‍ പൊലീസില്‍ പരാതി നല്‍കരുതെന്നും തന്റെ മകന്റെ ഭാഗത്ത് നിന്നും ഇനി ഇങ്ങനെയൊരു പ്രവര്‍ത്തി ഉണ്ടാകില്ലെന്ന് അദ്ദേഹം വാക്ക് നല്‍കിയിരുന്നു.
 
എന്നാല്‍, തന്റെ പിതാവിന്റെ അടുത്ത് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സഹപാഠികള്‍ പെണ്‍‌കുട്ടിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം  പ്രധാന പ്രതിയായ പ്രിന്‍സ് തിവാരിയും രണ്ട്   സുഹൃത്തുക്കളും പിടിയിലായെങ്കിലും ഗ്രാമ തലവനും പ്രതിയുടെ പിതാവുമായ ക്രിപ ഷന്‍കര്‍ ഒളിവിലാണ്.  

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുരുക്ക് മുറുകുന്നോ?, വേടനെതിരെ ഗവേഷണ വിദ്യാർഥിനിയുടെ പരാതി, പോലീസ് കേസെടുത്തു

എതിർശബ്ദങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നത് അനുവദിക്കരുത്, ഉമാ തോമസിന് പിന്തുണയുമായി സാന്ദ്ര തോമസ്

എ ഐയെ ട്രെയ്ൻ ചെയ്യാനായി ഡൗൺലോഡ് ചെയ്തത് 2000ത്തിലേറെ അശ്ലീല സിനിമകൾ, മെറ്റയ്ക്കെതിരെ കേസ്

Breaking News: അടുത്ത തിരഞ്ഞെടുപ്പില്‍ രാഹുലിന് പാലക്കാട് സീറ്റില്ല

കേസും പരാതിയും ഇല്ലാത്ത ആരോപണങ്ങളില്‍ രാജി വേണ്ട; അത്തരം കീഴ്‌വഴക്കം കേരളത്തില്‍ ഇല്ലെന്ന് സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments