വിധവയേയും 15 കാരി മകളെയും ബലാത്സംഗത്തിനിരയാക്കി; ശേഷം അയാള്‍ ചെയ്തത് ഇങ്ങനെ !
വിധവയെയും 15 കാരി മകളെയും ബലാത്സംഗത്തിനിരയാക്കി; ശേഷം അത് ഫോണില്‍ പകര്‍ത്തി; പക്ഷേ അയാള്‍ക്ക് പറ്റിയത് !
ഭര്‍ത്താവ് മരിച്ച സ്ത്രീയെയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍. ബലാത്സംഗം വീഡിയോയില്‍ പകര്‍ത്തുകയും അത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പല തവണ തങ്ങളെ പീഡിപ്പിച്ചെന്നും ഇവര്‍ പൊലീസിന് പരാതി നല്‍കി.
ഡല്‍ഹിയിലെ ഗോകുല്‍പൂര്‍ അമര്‍കോളമിയില്‍ താമസിക്കുന്ന ആശിഷ് എന്ന യുവാവാണ് സംഭവമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ബലാത്സംഗത്തിനും കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമത്തിനും ആശിഷിനെതിരേ ഗുഡ്ഗാവ് പൊലീസ് കേസെടുത്തു.
കുട്ടികള്‍ പുറത്ത് കളിക്കുന്ന സമയത്തായിരുന്നു സംഭവം. ഭയം കാരണം സംഭവം പുറത്ത് പറഞ്ഞില്ല. എന്നാല്‍ ബലാത്സംഗ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ ആശിഷ് ഇത് കാണിച്ച് തുടര്‍ന്നുള്ള ദിവസങ്ങളിലും യുവതിയെ പീഡനത്തിന് ഇരയാക്കി.