വീടിന് മുന്‍പില്‍ ദരിദ്രന്‍ എന്ന ബോര്‍ഡുകള്‍ ഉണ്ടോ? എന്നാല്‍ സബ്സിഡി ഉറപ്പ് !

സബ്സിഡി ലഭിക്കാന്‍ വീടിന് മുന്‍പില്‍ ദരിദ്രന്‍ എന്ന ബോര്‍ഡുകള്‍ വേണം !

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (16:53 IST)
രാജസ്ഥാനില്‍ സബ്സിഡി ലഭിക്കണമെങ്കില്‍ ഞാന്‍ ദരിദ്രനാണ് എന്ന് എഴുതിയ ബോർഡുകൾ വീടുകളിൽ സ്ഥാപിക്കണമെന്ന് സർക്കാറിന്റെ നിർദേശം. ഭക്ഷ്യധാന്യങ്ങൾ സബ്​സിഡി നിരക്കിൽ ലഭിക്കാനാണ് ഇത്. ഞാൻ ദരിദ്രനാണ്​ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ചുള്ള സർക്കാർ റേഷൻ സ്വീകരിക്കുന്നു എന്നാണ്​ വീടുകളുടെ മുൻ ചുമരിൽ സർക്കാർ പെയ്ൻറ്​ ചെയ്യുന്നത്​. 
 
സര്‍ക്കാറിന്റെ ഈ നടപടി രാജസ്ഥാനിലെ ദൗസ് ജില്ലയിലെ ഒന്നര ലക്ഷത്തിലധികം വീടുകളിൽ പൂർത്തിയായി കഴിഞ്ഞു. സംസ്ഥാനത്തിലെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സര്‍ക്കാറിന്റെ ഈ പ്രവര്‍ത്തിയിലൂടെ അപമാനിതരാകുന്നത് രാജസ്ഥാനിലെ പാവപ്പെട്ട ജനങ്ങളാണ്. ഇത് സർക്കാർ തങ്ങളെ ദരിദ്രരായി പരിഹസിക്കുന്നതാണെന്ന് ഗ്രാമസികൾ പറയുന്നു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments