Webdunia - Bharat's app for daily news and videos

Install App

‘തോക്കിന് തോക്ക് കൊണ്ടാണ് മറുപടി’: യോഗി ആദിത്യനാഥ്

യു പിയില്‍ ഏറ്റുമുട്ടല്‍ കൊലകള്‍ വര്‍ധിക്കുന്നതിനെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്

Webdunia
ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (12:30 IST)
യുപി പൊലീസിന് സര്‍വ്വ സ്വാതന്ത്ര്യവും നല്‍കുമെന്ന്  യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. തോക്കിനെ തോക്കു കൊണ്ടുതന്നെ നേരിടാനാണ് പൊലീസിനോട് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടത്. ക്രിമിനലുകളെ ഏറ്റവും അനുയോജ്യമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഞാന്‍ പൊലീസിന് എല്ലാ അധികാരവും നല്‍കുന്നു.’ എന്നാണ് അദ്ദേഹം പറഞ്ഞത്.
 
യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതിനു പിന്നാലെ കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍വര്‍ധിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മറുപടിയെന്ന നിലയിലാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. 
‘ഇത്രയും കര്‍ശനമായി ക്രിമിനലുകളെ നേരിടുന്നത് അവരെ ഭയപ്പെടുത്തും. പൊലീസിന് പൂര്‍ണ അധികാരം നല്‍കിയത് അവരുടെ ഉത്തവാദിത്വം വര്‍ധിപ്പിച്ചിട്ടുണ്ട്. അവര്‍ക്ക് രാഷ്ട്രീയ സ്വാധീനം ഭയക്കാതെ നന്നായി ജോലി ചെയ്യാന്‍ സാധിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നാം ക്ലാസില്‍ പ്രവേശന പരീക്ഷ നടത്തരുത്, അനധികൃത പിരിവും പാടില്ല; കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

ഇന്ത്യ-പാക് സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്ത് അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നു

ആസ്ട്രൽ പ്രൊജക്ഷനിനായി കൊന്നത് കുടുംബത്തിലെ നാല് പേരെ, നന്തൻകോട് കൂട്ടക്കൊലയിൽ ജിൻസൻ രാജ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ

പേവിഷബാധ കേസുകള്‍ ക്രമാതീതമായി ഉയരും, മരിക്കുന്നവരില്‍ 40ശതമാനവും കുട്ടികള്‍; മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍

രാജ്യസ്‌നേഹത്തിന്റെ മൊത്തകച്ചവടക്കാര്‍ ഭരിക്കുന്നത് മോദിയാണെന്ന് മറന്നോ ? 'കുറ്റങ്ങളെല്ലാം വിക്രം മിസ്രിക്ക് മാത്രം' ? , കടുത്ത സൈബര്‍ ആക്രമണത്തില്‍ അക്കൗണ്ട് ലോക്ക് ചെയ്ത് വിക്രം മിസ്രി

അടുത്ത ലേഖനം
Show comments