‘മോദി തരംഗം അവസാനിക്കുന്നു, ഉത്തരാഖണ്ഡില്‍ ജയിക്കാന്‍ സഹായിച്ച ഇവിഎം മാജിക്ക് ഇനി നടക്കില്ല’: ഹരീഷ് റാവത്ത്

‘മോദി തരംഗം അവസാനിക്കുന്നു, ഉത്തരാഖണ്ഡില്‍ ജയിക്കാന്‍ സഹായിച്ച ഇവിഎം മാജിക്ക് ഇനി നടക്കില്ല’: ബിജെപിയെ വിമര്‍ശിച്ച് ഹരീഷ് റാവത്ത്

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (11:05 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയേയും വിമര്‍ശിച്ച് മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. മോദി തരംഗം അവസാനിക്കുകയാണെന്നും നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ആഘാതമേല്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ തന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി പ്രചരണം നടത്തുന്ന വേളയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
 
നവംബര്‍ 9 ന് ആണ് ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ്. നോട്ട് നിരോധനവും ജിഎസ്ടിയും സാധാരണക്കാര്‍ക്ക് ആഘാതമായിരിക്കുകയാണ്. അതുകൊണ്ട് ജനങ്ങള്‍ അവരുടെ ദേഷ്യം അസംബ്ലി ഇലക്ഷനില്‍ പുറത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തോല്‍വി ഏറ്റുവാങ്ങുമെന്നും ഉത്തരാഖണ്ഡില്‍ വിജയിച്ചതുപോലെ ഇവിഎം മാജിക്ക് ഇത്തവണ സഹായിക്കില്ലെന്നും ജനങ്ങള്‍ക്ക് മോദി സര്‍ക്കാരില്‍ വിശ്വാസം നഷ്ടമായെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments