‘വാഷ്‌ റൂമിന് അരികില്‍ ആരുമില്ലായിരുന്നു, അയാള്‍ എന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുമ്പോള്‍’; എയര്‍ ഏഷ്യ ജീവനക്കാര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി

എയര്‍ ഏഷ്യ ജീവനക്കാര്‍ ലൈംഗികമായി അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയുതുവെന്ന് പരാതി

Webdunia
ശനി, 11 നവം‌ബര്‍ 2017 (12:33 IST)
എയര്‍ഏഷ്യ ജീവനക്കാര്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയുമായി യാത്രക്കാരി. ഹൈദരാബാദ് വഴിയുള്ള ഐ5 1585 റാഞ്ചി-ബംഗളൂരു വിമാനത്തിലെ മൂന്നു ജീവനക്കാരാണ് യുവതിയെ ലൈംഗികമായി അധിക്ഷേപിച്ചത്.
 
വിമാനത്തിലെ വൃത്തിഹീനമായ കക്കൂസിനെ കുറിച്ച് യുവതി പരാതിപ്പെട്ടതോടെ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി. ഇതേത്തുടര്‍ന്ന് ക്യാബിന്‍ മേല്‍നോട്ടക്കാരന്‍ അസഭ്യം പറയുകയും ശരീരത്തില്‍ തൊടുകയും ചെയ്‌തെന്നും യുവതി വ്യക്തമാക്കി.
 
തനിക്ക് കോഫി നല്‍കുന്നതിനിടെ ജീവനക്കാര്‍ ചീത്തവിളിച്ചെന്നും രോഷത്തോടെ മൊബൈല്‍ ഫോണ്‍ ഓഫാക്കാന്‍ പറഞ്ഞെന്നും യുവതി ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് നവംബര്‍ ഏഴിനാണ് യുവതി ബംഗളുരു പൊലീസില്‍ പരാതി നല്‍കിയത്. 
 
എന്നാല്‍ യുവതി ഫോണില്‍ സംസാരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവരോട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാരി ജീവനക്കാരെ ചീത്തവിളിച്ചെന്നാണ് എയര്‍ ഏഷ്യയുടെ വാദം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments