‘ശ്രീരാമന്റെ പേരില്‍ രാഷ്ട്രീയ നാടകം കളിക്കുകയാണ് യോഗി’ : ലാലു പ്രസാദ് യാദവ്

ദൈവത്തിന്റെ പേരില്‍ രാഷ്ട്രീയം കളിച്ചാല്‍ ബിജെപിയെ ശ്രീരാമന്‍ ശിക്ഷിക്കും: ലാലു പ്രസാദ് യാദവ്

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2017 (08:56 IST)
നോട്ടുനിരോധനം കൊണ്ട് ബിജെപി സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്ന് ആര്‍ജെഡി നേതാവ്  ലാലു പ്രസാദ് യാദവ്. പാവപ്പെട്ട ജനങ്ങള്‍ നിലനില്‍പിനായി പാടുപെടുകയാണെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് ദൈവം ബിജെപിയെയും ആര്‍എസ്എസിനെയും നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
എല്ലാവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ ബിജെപി നേതാക്കള്‍, പ്രത്യേകിച്ച് യോഗി ആദ്യത്യനാഥ് രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും മതത്തിന്റെ പേരിലുള്ള ഈ കളി ജനങ്ങള്‍ തിരിച്ചറിയുമെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു. ശ്രീരാമന്റെ പേരില്‍ രാഷ്ട്രീയ നാടകം കളിക്കുകയാണ് യോഗി ആദ്യത്യനാഥ്. ഇങ്ങനെ ചെയ്താന്‍ ദൈവം ശിക്ഷിക്കുമെന്ന് ലാലുപ്രസാദ് യാദവ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Muhurat Trading 2025: ട്രേഡിങ്ങിന് ഭാഗ്യമുഹൂർത്തം, മുഹൂർത്ത വ്യാപാരം എപ്പോൾ?, സമയക്രമം അറിയാം

15 മിനിറ്റ് നേരം കൊണ്ട് ചൈനയിൽ, പാകിസ്ഥാനിലെത്താൻ 3 മിനിറ്റ് മാത്രം, ധ്വനി ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ

നവംബർ ഒന്നിനകം ധാരണയിലെത്തിയില്ലെങ്കിൽ ചൈനയ്ക്ക് മുകളിൽ 155 ശതമാനം നികുതി, വീണ്ടും ഭീഷണിയുമായി ട്രംപ്

ധനാനുമതി ബിൽ വീണ്ടും പരാജയം, അമേരിക്കയിൽ ഷട്ട്ഡൗൺ തുടരും, ബാധിക്കുന്നത് ലക്ഷകണക്കിന് സർക്കാർ ജീവനക്കാരെ

ഡോക്ടറുടെ 8 വര്‍ഷത്തെ പോരാട്ടം: തെറ്റിദ്ധരിപ്പിക്കുന്ന ORS പാനീയങ്ങള്‍ FSSAI നിരോധിക്കുന്നു

അടുത്ത ലേഖനം
Show comments