Webdunia - Bharat's app for daily news and videos

Install App

തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു

എഴുത്തുകാരന്‍ തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2017 (08:38 IST)
എഴുത്തുകാരന്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു. അര്‍ബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഇതിഹാസങ്ങളുടെ വ്യാഖ്യാനങ്ങളിലൂടെയാണ് ശ്രദ്ധ നേടിയ തുറവൂര്‍ തപസ്യയുടെ മുന്‍ അദ്ധ്യക്ഷനായിരുന്നു
 
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കില്‍ തുറവൂരിൽ പ്രമുഖ ആയുർവേദ-സംസ്‌കൃത പണ്ഡിതനായ കെ. പത്മനാഭന്റെയും കെ മാധവിയുടെയും മകനായി തുറവൂര് ജനിച്ചു‍. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു. 2013ലെ അമൃതകീർത്തി സംസ്ഥാനതല പുരസ്‌കാരം ലഭ്യമായ സാഹിത്യകാരനാണ് തുറവൂർ വിശ്വംഭരൻ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Chingam 1: നാളെ ചിങ്ങം ഒന്ന്

ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കുന്നു; ആര്‍എസ്എസിനെയും മോദിയെയും കടന്നാക്രമിച്ച് പിണറായി

പുതുക്കിയ മഴ മുന്നറിയിപ്പ്, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്

Floods in Pakistan: പാക്കിസ്ഥാനില്‍ മിന്നല്‍ പ്രളയം; 200 മരണം

അടുത്ത ലേഖനം
Show comments