മിനിബസ് നദിയിലേക്ക് മറിഞ്ഞ് 13 മരണം; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

Webdunia
ശനി, 27 ജനുവരി 2018 (07:47 IST)
മിനിബസ് നദിയിലേക്ക് മറിഞ്ഞ് 13 മരണം. 17 യാത്രക്കാരുമായി പോകുകയായിരുന്ന മിനി ബസ്സാണ് നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് നദിയിലേക്ക് മറിഞ്ഞത്. അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേറ്റു. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല അതീവ ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കഴിഞ്ഞദിവസം രാ​ത്രി 11.45നാണ് കോ​ലാ​പു​രി​ൽ ശി​വാ​ജി ബ്രി​ഡ്ജിലാണ് അപകടം നടന്നത്.  
 
ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് ഭൂരിഭാഗം പേരെയും കണ്ടെത്താനായത്. പൂ​ന​യി​ലെ ബ​ലേ​വാ​ഡി​യി​ൽ​നി​ന്നു​ള്ള​വ​രാ​യി​രു​ന്നു യാ​ത്ര​ക്കാ​ർ. ഇ​വ​ർ പൂ​ന​യി​ലെ ഗ​ണ​പ​തി​പു​ലെ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​തായിരിക്കാം അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പൊലീസും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

അടുത്ത ലേഖനം
Show comments