Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡാന്‍സ് ബാറില്‍ കൂറ്റന്‍ കണ്ണാടി, സംശയം തോന്നി പൊലീസ് അത് തകര്‍ത്തു; കണ്ണാടിക്ക് പിന്നിലെ രഹസ്യ അറയില്‍ നിന്ന് പുറത്തിറക്കിയത് 17 യുവതികളെ

Dance bar
, ചൊവ്വ, 14 ഡിസം‌ബര്‍ 2021 (15:23 IST)
മുംബൈ അന്ധേരിയിലെ ഡാന്‍സ് ബാറിലെ പൊലീസ് റെയ്ഡില്‍ കണ്ടെത്തിയത് 17 യുവതികളെ. നഗരത്തിലെ 'ദീപ' എന്ന ബാറില്‍ നടത്തിയ പരിശോധനയിലാണ് രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ 17 സ്ത്രീകളെ കണ്ടെത്തിയത്. പൊലീസ് ഇവരെ പുറത്തെത്തിച്ചു. 
 
ബാറില്‍ വരുന്നവരുമായി കിടക്ക പങ്കിടാനും നൃത്തം ചെയ്യാനുമാണ് ഈ സ്ത്രീകളെ നിര്‍ത്തിയിരിക്കുന്നതെന്നാണ് വിവരം. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ബാറിലെത്തി പരിശോധന നടത്തിയത്. സ്ത്രീകളെ നൃത്തം ചെയ്യാനായി ഉപയോഗിക്കാറില്ലെന്നാണ് ബാര്‍ ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, ബാറും ഹോട്ടലും അരിച്ചുപെറുക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടമ്മയെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം