Webdunia - Bharat's app for daily news and videos

Install App

വെസ്റ്റ് ബെംഗാളിലെ ബിഷ്ണുപൂര്‍ ടൗണില്‍ മൂന്നുദിവസത്തില്‍ വൈറസ് ബാധയേറ്റ് 200ലേറെ തെരുവ് നായകള്‍ ചത്തു

ശ്രീനു എസ്
ശനി, 20 ഫെബ്രുവരി 2021 (17:08 IST)
വെസ്റ്റ് ബെംഗാളിലെ ബിഷ്ണുപൂര്‍ ടൗണില്‍ മൂന്നുദിവസത്തില്‍ വൈറസ് ബാധയേറ്റ് 200ലേറെ തെരുവ് നായകള്‍ ചത്തു. സംഭവം ആളുകളില്‍ പരിഭ്രാന്തി പരത്തുന്നുണ്ട്. ചൊവ്വാഴ്ച 60 നായകളും ബുധനാഴ്ച 97 നായകളും വ്യാഴാഴ്ച 45 നായകളുമാണ് ചത്തത്. വൈറസ് ബാധമുലമാണ് നായകള്‍ ചത്തതെന്നാണ് അധികൃതര്‍ പറയുന്നത്.
 
അതേസമയം വൈറസ് ബാധ എല്ലാവര്‍ഷവും ഈ സമയത്ത് ഉണ്ടാകുന്നതാണെന്നും ഇത് മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരില്ലെന്നും അധികൃതര്‍ പറയുന്നു. അതിനാല്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നതാണ് വിജയരാഘവന്‍ പറയുന്നത്; വിജയരാഘവന്‍ വര്‍ഗീയ രാഘവനാണെന്ന് കെഎം ഷാജി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസ്; ബിസിനസിലെ ദിവസേനയുള്ള നടത്തിപ്പില്‍ പങ്കാളിത്തമില്ലെന്ന് റോബിന്‍ ഉത്തപ്പ

തിരുവനന്തപുരത്ത് കാര്‍ മരക്കുറ്റിയില്‍ ഇടിച്ചു മറിഞ്ഞ് അപകടം; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴയില്‍ ബസ്റ്റോപ്പില്‍ നിന്ന യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവം; പ്രതിക്ക് 17 മാസം തടവും പിഴയും

ഹോസ്റ്റലിൽ നിന്നിറങ്ങിയത് വീട്ടിലേക്കെന്ന് പറഞ്ഞ്, വെള്ളച്ചാട്ടത്തിന് സമീപം വസ്ത്രങ്ങൾ; അക്‌സയും ഡോണലും അപകടത്തിൽപെട്ടതോ?

അടുത്ത ലേഖനം
Show comments