Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ഇത് അവസാനത്തെ തിരഞ്ഞെടുപ്പ്: വിരമിക്കൽ പ്രഖ്യാപനവുമായി നിതീഷ് കുമാർ

ബിഹാർ
പട്‌ന , വ്യാഴം, 5 നവം‌ബര്‍ 2020 (17:27 IST)
പട്‌ന: 2020ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാർ തിരഞ്ഞെടുപ്പ് റാലിയിൽ  ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് നിതീഷ് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
 
പ്രചാരണത്തിന്റെ അവസാനദിനമാണ് ഇന്ന്, മറ്റന്നാളാണ് തിരഞ്ഞെടുപ്പ്. ഇത് എന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ് നിതീഷ് കുമാർ പറഞ്ഞു.2020 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന പ്രചാരണദിനത്തിലാണ് നിതീഷിന്റെ പ്രഖ്യാപനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിന്ദുധ്രുവീകരണം ലക്ഷ്യമിട്ട് തമിഴ്‌നാട്ടിൽ ബിജെപിയുടെ വെട്രി‌വേൽ യാത്ര, അനുമതി നിഷേധിച്ച് എഐ‌ഡിഎംകെ