Webdunia - Bharat's app for daily news and videos

Install App

രാജ്യത്തെ 358 പാസഞ്ചറുകൾ എക്സ്‌പ്രസ്സുകളാക്കി ഇന്ത്യൻ റെയിൽ‌വേ

Webdunia
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (10:00 IST)
രാജ്യത്തെ 358 പാസഞ്ചർ സർവീസുകളെ എക്സ്‌പ്രസ്സുകളാക്കി മാറ്റി ഇന്ത്യൻ റെയിൽ‌വേ. വരുമാന വർധനവ് ലക്ഷ്യംവച്ചുള്ളതാണ് പുതിയ നീക്കം. സംസ്ഥാനത്തേയ്ക്കും സംസ്ഥാനത്തിലൂടെയുമുള്ള പത്ത് പാസഞ്ചറുകളാണ് ഇത്തരത്തിൽ എക്സ്‌പ്രെസുകളായി മാറിയത്. ട്രെയിൻ ഗതാഗതം സധാരണ ഗതിയിലകുമ്പോൾ തന്നെ ഇത് പ്രാബല്യത്തിൽവരും. പസഞ്ചറുകൾ എക്സ്‌പ്രെസ്സുകളക്കാനും, എക്സ്‌പ്രസുകൾ സൂപ്പർഫാസ്റ്റുകളാക്കാനും നേരത്തെ റെയിൽവേ തീരുമാനിച്ചിരുന്നു. 
 
ഇതോടെ നിരക്കിൽ കാര്യമായ വർധനവ് വരും പാസഞ്ചറിൽ 10 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. എക്സ്‌പ്രസ്സിലെത്തുമ്പോൾ ഇത് 30 രൂപയായി വർധിയ്ക്കും. നാഗർകോവിൽ-കോട്ടയം, കോയമ്പത്തൂർ-മംഗലാപുരം സെൻട്രൽ, കോട്ടയം-നിലമ്പൂർ റോഡ്, ഗുരുവായൂർ-പുനലൂർ, തൃശ്ശൂർ-കണ്ണൂർ, കണ്ണൂർ-കോയമ്പത്തൂർ, മംഗലാപുരം സെൻട്രൽ-കോഴിക്കോട്, പുനലൂർ-മധുര, പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി, പാലക്കാട്-തിരുച്ചെന്തൂർ. എന്നീ സർവീസുകളാണ് സംസ്ഥാനത്ത് എക്സ്‌പ്രസ്സാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം
Show comments