Webdunia - Bharat's app for daily news and videos

Install App

പെട്രോളും ഡീസലും ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരണം; അര ലക്ഷത്തിലേറെ പെട്രോൾ പമ്പുകൾ ഈ മാസം 13ന് അടച്ചിടും

പെട്രോളും ഡീസലും ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരണം; അര ലക്ഷത്തിലേറെ പെട്രോൾ പമ്പുകൾ ഈ മാസം 13ന് അടച്ചിടും

Webdunia
ശനി, 7 ഒക്‌ടോബര്‍ 2017 (21:19 IST)
ദിവസേനയുള്ള വിലനിശ്ചയിക്കൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെട്രോൾ പമ്പ് ഉടമകൾ രാജ്യവ്യാപക പ്രതിഷേധത്തിന്. പ്രതിഷേധ സൂചകമായി ഈ മാ​സം 13ന് രാജ്യവ്യാപകമായി എല്ലാ പമ്പുകളും 24 മണിക്കൂർ അടച്ചിടാൻ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട്  തീരുമാനിച്ചു.

വിഷയത്തില്‍ തുടര്‍ന്നും തീരുമാനമായില്ലെങ്കിൽ 27 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പെ​ട്രോ​ൾ വി​ത​ര​ണ​ക്കാ​ർ വ്യക്തമാക്കി. രാജ്യവ്യാപകമായി 54,000 പമ്പുകളാണ് അടച്ചിടുമെന്നാണ് റിപ്പോര്‍ട്ട്.

ദി​വ​സേ​ന​യു​ള്ള വി​ല​നി​ശ്ച​യി​ക്ക​ൽ പി​ൻ​വ​ലി​ക്കു​ക, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളേ​യും ജി​എ​സ്ടി​ക്കു കീ​ഴി​ൽ​കൊ​ണ്ടു​ വരു​ക, എണ്ണ കമ്പനികള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ വാഗ്ദാനം ചെയ്ത ആവശ്യങ്ങള്‍ നടപ്പിലാക്കുക, ആറ് മാസത്തിനുള്ളില്‍ മാര്‍ജിനില്‍ മാറ്റം വരുത്തുക തു​ട​ങ്ങിയവയാണ് പെ​ട്രോ​ൾ വി​ത​ര​ണ​ക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

മ്യാന്‍മറിലെ ഭൂചലനം: മരണ സംഖ്യ 2056 ആയി, രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തില്‍

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

അടുത്ത ലേഖനം
Show comments