വിവാഹച്ചടങ്ങിന് അമ്മ കുടെക്കൊണ്ടുപോയില്ല, എട്ടുവയസുകാരി തൂങ്ങിമരിച്ചു, പൊലീസ് എത്തും മുൻപ് മൃതദേഹം അടക്കം ചെയ്ത് ബന്ധുക്കൾ

Webdunia
വ്യാഴം, 26 നവം‌ബര്‍ 2020 (15:17 IST)
വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അമ്മ കൂടെക്കൊണ്ടുപോകാത്തതിൽ മനംനൊന്ത് എട്ടുവയസ്സുകാരി ആത്മഹത്യെ ചെയ്തു. ഉത്തർപ്രദേശിലെ മുസഫർനഗറിലെ നിർധന എന്ന ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത് എന്നാൽ സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും മൃതദേഹം ബന്ധുക്കൾ അടക്കം ചെയ്തിരുന്നു എന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ധർമേന്ദ്ര സിങ് പറഞ്ഞു. 
 
അടുത്ത ഗ്രാമത്തിൽ നടന്ന ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കണം എന്നുപറഞ്ഞ് പെൺകുട്ടി വാശിപിടിച്ചിരുന്നു, എന്നാൽ എട്ടുവയസുകാരിയെ കൂട്ടാതെ അമ്മ സഹോദരനെ വിവാഹത്തിന് കൊണ്ടുപോയി. ഇതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയത് എന്ന് ബന്ധുക്കൾ പറയുന്നു. മുറിയിൽ അകത്തുനിന്നും കുറ്റിയിട്ട ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്നും വാതിൽ പൊളിച്ച് അകത്തുകടന്നതോടെയാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തീയത് എന്നും അയൽവാസികൾ പൊലീസിന് മൊഴി നൽകി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്

അതിതീവ്ര ന്യൂനമര്‍ദ്ദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Rahul Mamkootathil: വാട്‌സ്ആപ്പ് ചാറ്റ്, കോള്‍ റെക്കോര്‍ഡിങ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിജിറ്റല്‍ തെളിവുകളുമായി അതിജീവിത, മുഖ്യമന്ത്രിക്കു പരാതി

അടുത്ത ലേഖനം
Show comments