Publish Date: Fri, 16 May 2014 (14:10 IST)
Updated Date: Fri, 16 May 2014 (14:12 IST)
ടുജി സ്‌പെക്‌ട്രം പ്രതിയും മുന്‍ ടെലികോം മന്ത്രിയതുമായ എ രാജ നീലഗിരി മണ്ഡലത്തില്‍ തോറ്റു. ഡിഎംകെ സ്‌ഥാനാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ തവണ നീലഗിരിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു രാജ.