Webdunia - Bharat's app for daily news and videos

Install App

മഹാരാഷ്ട്രയിൽ അക്കൗണ്ട് തുറന്ന് ആം ആദ്‌മി പാർട്ടി: പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ 96 സീറ്റുകൾ

Webdunia
ബുധന്‍, 20 ജനുവരി 2021 (14:46 IST)
മഹാരാഷ്ട്രയിലെ പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്ന് ആം ആദ്‌മി പാർട്ടി. ഗ്രാമ പഞ്ചായത്തുകളിലേക്ക് നടന്ന തിരെഞ്ഞെടുപ്പിൽ 96 സീറ്റുകൾ നേടിയാണ് എഎ‌പി വരവറിയിച്ചത്. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ മാത്രം 41 സീറ്റുകളാണ് ആം ആദ്‌മി നേടിയത്.
 
ആകെ 13 ജില്ലകളിലായി 300 സീറ്റുകളിലാണ് ആം ആദ്‌മി മത്സരിച്ചത്. രാഷ്ട്രീയമായി നിഷ്‌പക്ഷത പാലിക്കുന്ന പ്രാദേശിക കക്ഷികളുമായി സഖ്യം ചേർന്ന് 13 സീറ്റുകളാണ് സഖ്യം നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

തന്റെ സ്ഥാനാര്‍ത്ഥിക്ക് കാലുകൊണ്ട് വോട്ട് ചെയ്ത് അങ്കിത് സോനി

പഴയ പോലെ ഇനി ഊട്ടി- കൊടൈക്കാനാൽ യാത്രകൾ പറ്റില്ല, ഇന്ന് മുതൽ ഇ - പാസ് നിർബന്ധം

കേരളത്തിൽ വോട്ടുവിഹിതം കൂടും, 2 സീറ്റ് നേടുമെന്ന വിലയിരുത്തലിൽ ബിജെപി

പണം സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തം: പണം നിക്ഷേപിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലോക്‌സഭാ മൂന്നാംഘട്ട വോട്ടെടുപ്പ്: ഇന്ന് ജനവിധിതേടുന്ന 1300 സ്ഥാനാര്‍ത്ഥികളില്‍ വനിതകള്‍ 120 മാത്രം, കണക്കുകള്‍ ഇങ്ങനെ

അടുത്ത ലേഖനം
Show comments