ആശുപത്രിയില്‍ തീപിടിച്ച് 10 നവജാത ശിശുക്കള്‍ മരിച്ചു. മഹാരാഷ്ട്രയിലെ ബാന്ദ്ര ജനറല്‍ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ആശുപത്രിയിലെ നവജാത ശിശുരോഗവിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. ഏഴുകുട്ടികളെ രക്ഷപ്പെടുത്തിയതായി സിവില്‍ സര്‍ജന്‍ അറിയിച്ചിട്ടുണ്ട്.