Webdunia - Bharat's app for daily news and videos

Install App

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനത്തിനുള്ളിൽ യുവാവ് വെന്തുമരിച്ചു

Webdunia
ശനി, 11 ഓഗസ്റ്റ് 2018 (14:20 IST)
ഡൽഹി: ഓടിക്കോണ്ടിരിക്കുന്ന കാറിനു തീപിടിച്ചുണ്ടായ അപകടത്തിൽ വാഹനമോടിച്ചിരുന്ന യുവാവ് വെന്തുമരിച്ചു. ഡൽഹിയിലെ അംബേദ്കർ നഗറിൽ ശനിയാഴ്ച പുലർച്ചയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. വാഹം കത്തിയമരുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുണ്ട്. 
 
ശനിയാഴ്ച 1.50തോടെ ഫയേഫോഴ്സിനു ലഭിച്ച അജ്ഞാത കോളിന്റെ അടിസ്ഥാനത്തിൽ സേന സ്ഥലത്തെയെങ്കിലും അപ്പോഴേക്കും വാഹനം കത്തിയമർന്നിരുന്നു. അമിത വേഗത്തിൽ വന്ന മറ്റൊരു വാഹനമിടിച്ചാവാം വാഹനത്തിന് തീപിടിച്ചത് എന്ന സംശയവും ഫയർ ഫോഴ്സ് അധികൃതർ പ്രകടിപ്പിച്ചു.
 
പത്രം വിതരണത്തിനെത്തിക്കുന്ന വാഹനത്തിനാണ് തീപിടിച്ചത്. നിരവധി പത്രക്കെട്ടുകൾ വാഹനത്തിൽ ഉണ്ടായിരുന്നു. ഇത് പെട്ടന്ന് തീ ആളിപ്പടരുന്നതിന് കാരണമായി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Vande Bharat: വന്ദേ ഭാരത് നാളെയും മറ്റന്നാളും വൈകും

വരുന്നു 'ആഗോള അയ്യപ്പസംഗമം'

മുംബൈയില്‍ ചിക്കന്‍ഗുനിയ കേസുകള്‍ കുതിച്ചുയരുന്നു; 500ശതമാനത്തിന്റെ വര്‍ധനവ്!

യു.കെയിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്തു 6.5 ലക്ഷം തട്ടിയ 29 കാരി പിടിയിൽ

ഇന്ത്യയ്ക്ക് വേണമെങ്കിൽ ഇനിയും ഡിസ്കൗണ്ട് തരാം, യുഎസ് തീരുവ ഭീഷണിക്കിടെ വാഗ്ദാനവുമായി റഷ്യ

അടുത്ത ലേഖനം
Show comments