Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസ് കാറുമായി കൂട്ടിയിടിച്ച് വന്‍ അപകടം; രണ്ടുകുട്ടികളടക്കം ആറുമരണം

Accident News
ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസ് കാറുമായി കൂട്ടിയിടിച്ച് വന്‍ അപകടം. അപകടത്തില്‍ രണ്ടുകുട്ടികളടക്കം ആറുപേര്‍ മരണപ്പെട്ടു. ഡല്‍ഹി മീററ്റ് എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. തെറ്റായ ദിശയില്‍ കൂടി വരുകയായിരുന്ന ബസ് എസ്യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മരണപ്പെട്ട ആറുപേരും കാറിലുണ്ടായിരുന്നവരാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Onam Holidays 2023: ഇത്തവണ ഓണം എന്ന്? അവധി എത്ര ദിവസം?