Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപകടം ഉണ്ടായത് വീട്ടിലേക്ക് വരുംവഴി; ഋഷഭ് പന്തിന്റെ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്

Accident Pant News

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 30 ഡിസം‌ബര്‍ 2022 (11:41 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. താരത്തിന് ഗുരുതര പരുക്കേറ്റുവെന്നാണ് പുറത്ത് വരുന്ന വിവരം. ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഹമ്മദപുര്‍ ഝലിന് സമീപം റൂര്‍കിയിലെ നാര്‍സന്‍ അതിര്‍ത്തിയില്‍ വച്ചാണ് കാര്‍ അപകടം ഉണ്ടായത്. കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു.
 
ആദ്യം റൂര്‍കിയിലെ സക്ഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിനെ നിലവില്‍ ഡെഹ്രാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ് ആശുപത്രി അധികൃതര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് നാളെ കര്‍ശന പൊലീസ് പരിശോധന; മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്ക് കനത്ത പിഴ !