നടന്‍ ഗോവിന്ദ വെടിയേറ്റ് ഐസിയുവില്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (11:33 IST)
Govinda
നടന്‍ ഗോവിന്ദ വെടിയേറ്റ് ഐസിയുവില്‍. ഇന്ന് രാവിലെയാണ് താരത്തിന് വെടിയേറ്റത്. സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. കാലിനാണ് വെടിയേറ്റത്. നിലവില്‍ അന്ധേരിയിലെ കൃതി കെയര്‍ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് നടന്‍. മുംബൈ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ കൊല്‍ക്കത്തയിലേക്ക് പോകാന്‍ തയ്യാറാകുന്നതിനിടയാണ് സംഭവം. 
 
റിവോള്‍വര്‍ കയ്യില്‍ നിന്നും അബദ്ധത്തില്‍ താഴെ വീഴുകയും കാലില്‍ വെടിയേല്‍ക്കുകയുമായിരുന്നു. വെടിയുണ്ട നീക്കം ചെയ്തതായും താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നടന്റെ മാനേജര്‍ ശശി സിന്‍ഹ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

കാബൂളിനെ വെച്ച് ഇന്ത്യ നിഴല്‍ യുദ്ധം നടത്തുന്നു, ഇസ്ലാമാബാദിനെ നോക്കിയാല്‍ അഫ്ഗാന്റെ കണ്ണ് ചൂഴ്‌ന്നെടുക്കും: ഖ്വാജ ആസിഫ്

ചൈനയോട് കൂടുതൽ അടുക്കുന്നോ?, അതിർത്തി തർക്കത്തിൽ ചർച്ച, സൈനിക- നയതന്ത്ര ബന്ധം തുടരാൻ സാധ്യത

അടുത്ത ലേഖനം
Show comments