Webdunia - Bharat's app for daily news and videos

Install App

പ്രശസ്ത നടി സിമ്രാൻ സിംഗ് മരിച്ചനിലയിൽ, ദുരുഹത പരത്തി തലയിലും മുഖത്തും ആഴത്തിലുള്ള മുറിവുകൾ

Webdunia
ശനി, 5 ജനുവരി 2019 (18:56 IST)
പ്രശസ്ത ഒഡിയ സിനിമാ താരം സിമ്രാൻ സിംഗിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓഡീഷയിലെ സംബൽപൂരിൽ മഹാനദി പാലത്തിന് കീഴിലാണ് സിം‌മ്രാൻ സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികിൽനിന്നും ഒരു ബാഗും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 
 
സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസിന്റെ പ്രാഥമിക നിഗമനം. അത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇപ്പോൾ സംശയങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹത്തിൽ തലയിലും മുഖത്തും ആഴത്തിലുള്ള മുറിവുകളാണ് ദുരൂഹത പരത്തുന്നത്.
 
അതേസമയം സിമ്രാൻ സിംഗിനെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ആരോപനവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.സെല്‍ഫി ബെബോ എന്ന സംബല്‍പുരി ആല്‍ബം പാട്ടുകളിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ ഇടിച്ചു, ഗുരുതര പരിക്ക്, വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ കേസെടുത്ത് പോലീസ്

ഏത് ബങ്കറും തകർക്കും, 13,600 കിലോ ഭാരമുള്ള ബങ്കർ ബസ്റ്ററുകൾ അമേരിക്കയ്ക്ക് മാത്രം സ്വന്തം, ട്രംപ് ഭീഷണിപ്പെടുത്തുമ്പോൾ ഇറാൻ പേടിച്ചേ തീരു

യുദ്ധം നിർത്തണമെന്ന ജി7 പ്രസ്താവനയിൽ ഒപ്പിടില്ല, ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണം, സത്യത്തിൽ യുദ്ധത്തിന് പിറകിൽ അമേരിക്കൻ താല്പര്യമോ?

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു; കേരളത്തില്‍ 261 കേസുകള്‍ കുറഞ്ഞു

ആയത്തുള്ള ഖമൈനിയെ വധിക്കുന്നതോടെ സംഘർഷം അവസാനിക്കുമെന്ന് നെതന്യാഹു, ഇസ്രായേൽ ആഗ്രഹിക്കുന്നത് ഇറാനിലെ ഭരണമാറ്റം?

അടുത്ത ലേഖനം
Show comments