Webdunia - Bharat's app for daily news and videos

Install App

തന്റെ വിജയത്തിന് പിന്നില്‍ മോദി അല്ലെന്ന് അദാനി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 29 ഡിസം‌ബര്‍ 2022 (12:37 IST)
തന്റെ വിജയത്തിന് പിന്നില്‍ മോദി അല്ലെന്ന് ഗൗതം അദാനി. കമ്പനിയുടെ വിജയത്തെ ഷോര്‍ടെം ലെന്‍സിലൂടെ നോക്കി കാണുന്നവരാണ് ആരോപണത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു നേതാവ് എന്റെ ജീവിതത്തില്‍ സ്വാധീനം ചൊലുത്തീട്ടില്ല. വിജയത്തിന് പിന്നില്‍ വിവിധ സര്‍ക്കാരുകളും നേതാക്കളും നടത്തിപ്പിലാക്കിയ നയങ്ങളും പരിഷ്‌കാരങ്ങളും ആണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച കാഴ്ചപ്പാടും പ്രചോദിപ്പിക്കുന്നതുമായ നേതാവാണ് നരേന്ദ്രമോദി എന്നും അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങള്‍ കേവലം നയപരമല്ലെന്നും അദ്ദേഹം പറഞ്ഞു.
 
രാജീവ് ഗാന്ധി, നരസിംഹറാവു, നരേന്ദ്രമോദി എന്നിവരുടെ വിവിധ കാലഘട്ടത്തിലെ പരിഷ്‌കാരങ്ങള്‍ തന്റെ വളര്‍ച്ചയെ സഹായിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments