Webdunia - Bharat's app for daily news and videos

Install App

അവസാന കാലത്ത് കാശിയിൽ പോകുന്നത് പതിവാണ്, മോദിയെ പരിഹസിച്ച് അഖിലേഷ് യാദവ്

Webdunia
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (21:07 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തർപ്രദേശ് സന്ദർശനത്തെ വിമർശിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വാരാണസിയിൽ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ഉദ്‌ഘാടനം ചെയ്യാനെത്തിയിരുന്നു. അവസാന നാളുകളിൽ ആളുകൾ കാശിക്ക് പോകുന്നത് പതിവാണ് എന്നായിരുന്നു ഇതിനോട് അഖിലേഷിന്റെ പരിഹാ‌സം.
 
പ്രധാനമന്ത്രിക്കൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗംഗാ സ്നാനത്തിൽ പങ്കെടുക്കാതിരുന്നതിനെയും അഖിലേഷ് പരിഹസിച്ചു. യോഗിക്ക് ഗംഗാ നദിയിലെ മാലിന്യത്തെ കുറിച്ച് ബോധ്യമുണ്ടായത് കൊണ്ടാണ് സ്നാനം ചെയ്യാതിരുന്നതെന്ന് അഖിലേഷ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments