Webdunia - Bharat's app for daily news and videos

Install App

'മോദിയെ കൊലപ്പെടുത്തുക'; എൻഐഎയ്ക്ക് അജ്ഞാത സന്ദേശം, പ്രധാനമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

Webdunia
വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (11:08 IST)
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വധഭീഷണി. 'മോദിയെ വകവരുത്തക' എന്ന സന്ദേശമടങ്ങിയ ഇ മെയിൽ ദേശീയ അന്വേഷണ ഏജനിയ്ക്കാണ് ലഭിച്ചത്. ഇതോടെ ആഭ്യന്തര മാന്ത്രാലയം പ്രധാനമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. ഇന്ത്യയ്ക്ക് പുറത്തുനിന്നുമാണ് സന്ദേശം എത്തിയത് എന്നാണ് വിവരം.
 
അതീവ ജാഗ്രത പുലർത്താൻ ആഭ്യന്തര വകുപ്പ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്‌പിജിയ്ക്ക് നിർദേശം നൽകി. ഇ മെയിൽ സന്ദേശത്തെ കുറിച്ച് മൾട്ടി ഏജൻസി കോ ഓർഡിനേഷൻ സെന്റർ പരിശോധിയ്ക്കുകയാണ്. ഇന്റലിജൻസ് ബ്യുറോ. റോ തുടങ്ങിയ രഹസ്യാന്വേഷണ ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ സംവിധാനമാണ് എംഎസി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

പത്തനംതിട്ടയില്‍ പനി ബാധിച്ചു മരിച്ച വിദ്യാര്‍ത്ഥിനി അഞ്ചുമാസം ഗര്‍ഭിണി; സുഹൃത്തിന്റെ രക്തസാമ്പിളുകള്‍ ശേഖരിച്ചു

ആദിവാസി മേഖലകളെ ഡിജിറ്റലൈസ് ചെയ്യാന്‍ കെ ഫോണ്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments