Webdunia - Bharat's app for daily news and videos

Install App

അ​മ​ർ​നാ​ഥ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു

അ​മ​ർ​നാ​ഥ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (19:27 IST)
ജൂലായിൽ ഏഴ് അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ സൂത്രധാരനും ല​ഷ്ക​ർ ഇ ​ത്വ​യ്ബ ക​മാ​ൻ​ഡ​റുമായ അബു ഇസ്മായില്‍ കൊല്ലപ്പെട്ടു. ശ്രീ​ന​ഗ​റി​ലെ നൗ​ഗാ​മി​ൽ പൊ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് പാ​കിസ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഭീകരന്‍ കൊല്ലപ്പെട്ടത്.

ഭീകരവിരുദ്ധ പോരാട്ടത്തിൽ വലിയൊരു നേട്ടമാണ് ഇസ്മയിലിന്റെ വധമെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. ഇയാള്‍ക്കൊപ്പം മറ്റു രണ്ടു ഭീകരര്‍ കൂടി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ജൂലൈയിൽ അനന്ത്നാഗിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ചു സ്ത്രീകളടക്കം ഏഴുപേരാണു കൊല്ലപ്പെട്ടത്. ഏഴുപേർക്കു പരുക്കേറ്റു. രാത്രി എട്ടു മണിയോടെയായിരുന്നു ആക്രമണം. പൊലീസ് വാഹനത്തിനു നേരെയാണ് ആദ്യം ആക്രമണം നടത്തിയത്. പൊലീസുകാർ തിരികെ വെടിവച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തിന് സഹായം നൽകി ബിലാൽ അഹമദ് റെഷി, ഇസാജ് വാഗി, സഹൂർ അഹമദ് എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

ഒരു ഗഡു ക്ഷേമ പെൻഷൻ (1600 രൂപ) കൂടി അനുവദിച്ചു: അടുത്ത ബുധനാഴ്ച മുതൽ വിതരണം ചെയ്യും

അടുത്ത ലേഖനം
Show comments