Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമര്‍നാഥ് തീര്‍ത്ഥയാത്ര റദ്ദാക്കി

അമര്‍നാഥ് തീര്‍ത്ഥയാത്ര റദ്ദാക്കി

ശ്രീനു എസ്

, ചൊവ്വ, 22 ജൂണ്‍ 2021 (09:16 IST)
കൊവിഡ് മൂലം അമര്‍നാഥ് തീര്‍ത്ഥയാത്ര റദ്ദാക്കി. ഈ വര്‍ഷത്തെ തിര്‍ത്ഥയാത്ര ജൂണ്‍ 28 മുതല്‍ ആഗസ്റ്റ് 22 വരെയാണ് തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം അമര്‍നാഥ് തീര്‍ത്ഥയാത്രയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആര്‍ടിസിയുടെ കേരളത്തിലെ ആദ്യ എല്‍എന്‍ജി ബസ് സര്‍വീസ് ആരംഭിച്ചു; മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തും