അമിത് ഷാ നേരിട്ടിറങ്ങിയിട്ടും തീർപ്പായില്ല, കേന്ദ്രവുമായി ഇനി ചർച്ചയ്ക്കില്ലെന്ന് കർഷകർ

Webdunia
ബുധന്‍, 9 ഡിസം‌ബര്‍ 2020 (07:26 IST)
ഡൽഹി: കർഷകരെ സമരത്തിൽ നിന്നും പിൻവലിയ്ക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നീക്കവും ഫലം കണ്ടില്ല ചൊവ്വാഴ്ച വൈകിട്ടോടെ 15 ഓളം കർഷ സംഘടന നേതാക്കളുമായി അമിത് ഷാ ചർച്ഛ നടത്തിയെങ്കിലും കർഷിക നിയമങ്ങളെ കുറിച്ഛ് സംഘടന നേതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തനാണ് ശ്രമിച്ചത്. ഇതോടെ ഇനി കേന്ദ്രവുമായി ചർച്ചയ്ക്കില്ലെന്ന് കർഷക സംഘടന നേതാക്കൾ വ്യക്തമാക്കുകയായിരുന്നു.
 
നിയമം പിൻവലിയ്ക്കുന്ന കാര്യത്തിൽ ഉറപ്പ് നൽകാത്തതിനാൽ കൃഷിമന്ത്രി വിളിച്ചുചേർത്ത ആറാംഘട്ട ചർച്ചയിൽ പങ്കെടുക്കില്ലെന്ന് നേതാക്കൾ പറഞ്ഞു. നിയമം പി‌വലിയ്ക്കുക പ്രായോഗികമല്ലെന്നും. ആവശ്യമായ ഭേദഗതി കൊണ്ടുവരാം എന്നുമാണ് കേന്ദ്രം കർഷകർക്ക് മുന്നിൽ ആവർത്തിയ്ക്കുന്ന നിലപാട്. മിനിമം താങ്ങുവില രേഖാമൂലം ഉടപ്പുനൽകാം എന്നും, കർഷകർക്ക് ആശങ്കയുള്ള മറ്റു വ്യവസ്ഥകൾ ഭേദഗതി ചെയ്യാം എന്നും കേന്ദ്ര വാഗ്ദാനം നൽകിയിരുന്നു. എന്നാൽ നിയമങ്ങൾ പിൻവലിയ്ക്കാതെ സമരം അവസാനിപ്പിയ്ക്കില്ല എന്നാണ് കർഷകരുടെ നിലപാട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

അടുത്ത ലേഖനം
Show comments