Webdunia - Bharat's app for daily news and videos

Install App

ജാമിയയിൽ പൊലീസ് നരനായാട്ട്; അർധരാത്രിയിൽ തെരുവിലിറങ്ങിയത് നൂറുകണക്കിന് വിദ്യാർത്ഥികൾ, കേരളത്തിലും ശക്തമായ പ്രതിഷേധം

Webdunia
തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (09:53 IST)
പൗരത്വഭേദഗതി നിയത്തിനെതിരെ നടക്കുന്ന ജനകീയ സമരങ്ങളുടെ ഭാഗമായി ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തുന്ന നരനായാട്ടിനെതിരെ കേരളത്തിലും ശക്തമായ പ്രതിഷേധം.  
 
ഡിവൈഎഫ്ഐ, എസ്എഫ്ഐ, കെഎസ്‌യു, യൂത്ത് കോൺഗ്രസ്, എംഎസ്എഫ്, എസ്‌ഡിപിഐ, എസ്എസ്എഫ് പ്രവർത്തകരെല്ലാം മിന്നൽ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയുമായി തണുപ്പ് പോലും വകവെയ്ക്കാതെയാണ് യുവാക്കൾ പ്രതിഷേധത്തിനിറങ്ങിയത്. 
 
ഇന്ന് രാവിലെ എല്‍ഡിഎഫ് യുഡിഎഫ് ഒരുമിച്ചുള്ള പ്രതിഷേധങ്ങള്‍ നടക്കും. ഇരു വിഭാഗത്തെയും നേതാക്കള്‍ ഭരണഘടന സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഇന്ന് പാളയം രക്തസാക്ഷി മണ്ഡലപത്തില്‍ ഒരുമിക്കുന്നുണ്ട്.
 
അതേസമയം, ജാമിയയില്‍ നിന്നു ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത അമ്പതോളം വിദ്യാര്‍ഥികളെ തിങ്കളാഴ്ച പൊലീസ് വിട്ടയച്ചു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments